Amina SR

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ശിക്ഷാവിധി ഇന്ന് | Dr....

കൊല്ലം: ഡോ. വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. വിധി കേൾക്കുന്നതിനായി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Dr. Vandana Das murder case, Convict Sandeep's sentencing today) 2023 മെയ് 10-ന് പുലർച്ചെയാണ് കേരള മനസാക്ഷിയെ...

കേരളം പോളിങ് ബൂത്തിലേക്ക്: ഇന്ന് പത്രികാ സമർപ്പണം നടത്താൻ പ്രമുഖരുടെ നീണ്ട...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ബിജെപിയുടെ പ്രമുഖ മുഖങ്ങളും ഉൾപ്പെടെ വലിയൊരു നിരയാണ് ഇന്ന് വരണാധികാരികൾക്ക് മുന്നിലെത്തുന്നത്.(Kerala assembly elections, Long queue of prominent people to file nominations...

UK താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയത് വൈകിപ്പോയെന്ന് ട്രംപ്: ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ...

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം പുതിയ തലങ്ങളിലേക്ക്. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ നടപടിയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര് മുറുകുന്നു. ബ്രിട്ടന്റെ നടപടി വൈകിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചപ്പോൾ, സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ...

‘ലക്ഷ്യങ്ങൾക്ക് അടുത്തെത്തി’: ഇറാനിലെ സൈനിക നടപടി അവസാനിപ്പിക്കാൻ US, ബ്രിട്ടൻ്റെ നടപടിയിൽ...

വാഷിങ്ടൻ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് അന്ത്യം കുറിക്കാനൊരുങ്ങി അമേരിക്ക. ഇറാന്റെ തീവ്രവാദ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.(US to end military action in...

കണ്ണൂരിൽ K സുധാകരൻ മത്സരിക്കുന്നതിനെ എതിർത്ത് പ്രാദേശിക നേതൃത്വം? | K...

കണ്ണൂർ: സ്ഥാനാർത്ഥിത്വത്തിനായി ഡൽഹിയിൽ ഹൈക്കമാൻഡിനെതിരെ പടയൊരുക്കം നടത്തിയ കെ. സുധാകരന് കണ്ണൂരിൽ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പെന്ന് സൂചന. കണ്ണൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പത്ത് മണ്ഡലം കമ്മിറ്റികളും ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തിയത് എന്നാണ് വിവരം. (Local leadership opposing K Sudhakaran contesting in Kannur?) സുധാകരന്റെ അനാരോഗ്യമടക്കം കണക്കിലെടുക്കണമെന്ന്...

‘എന്നിലെ ജീവശ്വാസമാണ് എൻ്റെ പാർട്ടി, രാജി നൽകിയിട്ടില്ല’: വാർത്തകൾ തള്ളി അലോഷ്യസ്...

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അലോഷ്യസ് സേവ്യർ. തന്റെ പ്രവർത്തനങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയായിരുന്നില്ലെന്നും സംഘടനയ്ക്കും പാർട്ടിക്കും വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി, പൂഞ്ഞാർ മണ്ഡലങ്ങളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതോടെ അദ്ദേഹം രാജിക്കൊരുങ്ങുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ.(I have...

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി |...

തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.(Relief for Rahul Mamkootathil, Court rejects plea to cancel bail) രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർധനും പങ്കജ് ഭണ്ഡാരിക്കും സ്വാഭാവിക ജാമ്യം |...

കൊല്ലം: വൻ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളിൽ ഉൾപ്പെട്ട പങ്കജ് ഭണ്ഡാരി, കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിട്ടും പ്രത്യേക അന്വേഷണസംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കോടതി 'സ്വാഭാവിക ജാമ്യം'...

ട്വന്റി20-ക്ക് ഇരട്ട പ്രഹരം: ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി നടി വീണാ നായർക്കും വോട്ടില്ല,...

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യകക്ഷിയായ ട്വന്റി 20 പ്രഖ്യാപിച്ച രണ്ട് പ്രമുഖ സ്ഥാനാർത്ഥികൾക്ക് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന നടി വീണാ നായർക്കും പെരുമ്പാവൂരിലെ സ്ഥാനാർത്ഥി നടി ലക്ഷ്മി പ്രിയയ്ക്കുമാണ് ഈ തിരിച്ചടിയുണ്ടായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.(Double blow to...

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി: സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് KSU സംസ്ഥാന അധ്യക്ഷൻ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കടുത്ത അതൃപ്തിയിൽ. അദ്ദേഹം പാർട്ടി പദവി രാജിവയ്ക്കുന്നു. കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിക്കും പിന്നാലെ യുവനേതൃത്വവും പരസ്യമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.(Another explosion in Congress, KSU state president resigns in protest...