Amina SR

പറവൂരിൽ തീപാറുന്ന പോരാട്ടം: VD സതീശനെതിരെ ഇടതുപക്ഷത്തിൻ്റെ ടൈസൺ മാസ്റ്റർ | VD...

എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഐ.പി പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പറവൂർ മാറുന്നു. തുടർച്ചയായ വിജയങ്ങളിലൂടെ പറവൂരിനെ തന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ, ഇ.ടി. ടൈസൺ മാസ്റ്ററെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ സ്വന്തം മണ്ഡലത്തിൽ തളച്ചിടുക എന്ന കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിപിഐ ഈ നീക്കം...

മാവേലിക്കരയിൽ കനത്ത പോരാട്ടം: വികസനം പറഞ്ഞ് അരുൺ കുമാർ, അട്ടിമറി ലക്ഷ്യമിട്ട്...

ആലപ്പുഴ: ഭരണത്തുടർച്ചയുടെ കരുത്തിൽ മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയും, പുതുമുഖത്തെ ഇറക്കി അട്ടിമറി വിജയം ലക്ഷ്യമിട്ട് യുഡിഎഫും മാവേലിക്കരയിൽ നേർക്കുനേർ പോരാടുന്നു. എം.എസ്. അരുൺ കുമാറിനെത്തന്നെയാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. മുൻ ജൂഡോ താരം കൂടിയായ അഡ്വ. മുത്താര രാജിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.(Assembly elections, A fierce battle to be unveiled...

കലൂരിൽ നടിക്ക് നേരെ അതിക്രമം: ഐടി ജീവനക്കാരൻ പിടിയിൽ | Actress

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ നടിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് നോർത്ത് പൊലീസ് പിടികൂടിയത്. ( Man arrested for assaulting actress in Kochi) എംബിഎ ബിരുദധാരിയായ പ്രതി ഒരു പ്രമുഖ ഐടി സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ്...

ഡീഗോ ഗാർഷ്യയിലെ US-UK സൈനിക താവളത്തിന് നേരെ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ...

വാഷിങ്ടൺ: ഡീഗോ ഗാർഷ്യയിലുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. (Iran fires 2 ballistic missiles towards US, UK military bases in Diego Garcia) ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ യുഎസ് പ്രതിരോധ...

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ 300 ലധികം ചൈനീസ് സൈനികരെ ഒറ്റയ്ക്ക്...

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ, ഇപ്പോൾ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ അതിർത്തി ഏജൻസിയിൽ (നെഫ) പോരാടുന്ന ഇന്ത്യൻ സൈനിക യൂണിറ്റുകൾ മനുഷ്യശക്തിയുടെയും വെടിക്കോപ്പുകളുടെയും കടുത്ത ക്ഷാമം നേരിടുകയായിരുന്നു. 1962 നവംബർ 17 ന്, നേഫയിലെ തവാങ് സെക്ടറിലെ സെ-ലയ്ക്ക് സമീപം റൈഫിൾമാൻ ജസ്വന്ത് സിംഗ് റാവത്തിൻ്റെ ബറ്റാലിയൻ ആവർത്തിച്ചുള്ള ചൈനീസ്...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം: രോഗികളുടെ മരണത്തിന് കാരണമായെന്ന ആരോപണവുമായി ബന്ധുക്കൾ...

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് പിന്നാലെഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കൾ. അഞ്ച് രോഗികൾ മരിച്ചുവെന്നും, അഗ്നിബാധയെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണകാരണമെന്നുമാണ് ഇവർ പറയുന്നത്.(Thiruvananthapuram Medical College fire, Relatives allege the death of patients ) നെയ്യാറ്റിൻകര സ്വദേശിയായ സനീഷ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സനീഷിന്റെ ആരോഗ്യനില...

ഇറാൻ എണ്ണയ്ക്ക് മേലുള്ള ഉപരോധത്തിൽ താൽക്കാലിക ഇളവുമായി US: നിർണ്ണായക നീക്കം...

വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ ഉപരോധത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ ക്രൂഡ് ഓയിൽ വിലക്കയറ്റവും വിതരണ പ്രതിസന്ധിയും പരിഹരിക്കാനാണ് ഈ നീക്കം. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും ഏപ്രിൽ...

കോന്നിയിൽ ത്രികോണപ്പോര്: വിജയം ലക്ഷ്യമിട്ട് ജനീഷ് കുമാർ, കോട്ട തിരിച്ചുപിടിക്കാൻ UDF,...

പത്തനംതിട്ട: കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന കോന്നി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ വാശിയേറിയ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. 1996 മുതൽ അഞ്ച് തവണ തുടർച്ചയായി അടൂർ പ്രകാശ് ജയിച്ചുകയറിയ മണ്ഡലം 2019-ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. നിലവിലെ എംഎൽഎ കെ.യു. ജനീഷ് കുമാർ ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോൾ, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ യുഡിഎഫും സ്വാധീനം വർദ്ധിപ്പിക്കാൻ...

‘തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണി, ഇടത് ഭരണത്തിന്...

കണ്ണൂർ: തന്റെ അഭിമുഖത്തിലെ വാക്കുകൾ യഥാർത്ഥ അർത്ഥത്തിൽ നിന്ന് മാറ്റി സെൻസേഷണൽ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സത്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. (Will put an end to the LDF rule, says K Sudhakaran) പത്ത് വർഷത്തെ...

‘G സുധാകരൻ കാണിച്ച വഞ്ചന K സുധാകരൻ കാണിച്ചില്ലല്ലോ, പാർട്ടിയുടെ ചങ്കിൽ...

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സീറ്റ് ലഭിക്കാതിരുന്നിട്ടും പാർട്ടി നിലപാടിനൊപ്പം നിന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിച്ച രാഷ്ട്രീയ ധാർമികത പോലും സ്വന്തം പാർട്ടിയെ ചതിച്ച ജി. സുധാകരനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജി. സുധാകരനെ വളർത്തിയതും അധികാരങ്ങൾ നൽകിയതും സിപിഐഎം എന്ന പ്രസ്ഥാനമാണെന്നും...