Amina SR

മാർച്ച് മൂന്നിന് സമ്പൂർണ്ണ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ മിക്കയിടങ്ങളിലും ദൃശ്യമാകും | Total...

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ സമ്പൂർണ്ണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് നടക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ അതിർത്തിയിലുള്ള ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും.(Total lunar eclipse on March 3, Visible in most parts of India) ഏകദേശം 3 മണിക്കൂർ 27 മിനിറ്റ് നീണ്ടുനിൽക്കുന്ന...

പാലക്കാട് CPMനായി P സരിൻ: മറ്റു മുന്നണികളുടെ തീരുമാനം വന്നതിന് ശേഷം...

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നൽകി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രാഥമിക പട്ടികയ്ക്ക് അംഗീകാരം നൽകിയത്.(P Sarin for CPM in Palakkad, Official announcement later) യു.ഡി.എഫ്...

ICUവിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സെൽഫി എടുത്ത് പുലിവാല് പിടിച്ച് ആരോഗ്യമന്ത്രി |...

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെ ഡിസ്ചാർജ് ചെയ്ത മന്ത്രി, തുടർചികിത്സയ്ക്കായി റോഡ് മാർഗ്ഗം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.(Health Minister Veena George takes selfie with healthcare workers in ICU, Controversy erupts) മന്ത്രിയുടെ ചികിത്സയ്ക്കിടെ...

കണ്ണൂരിലെ CPM സ്ഥാനാർത്ഥി നിർണ്ണയം: മട്ടന്നൂർ വിട്ടുനൽകില്ലെന്ന് KK ശൈലജ, തളിപ്പറമ്പിലും...

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിനിടെ കണ്ണൂർ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ മന്ത്രി കെ.കെ. ശൈലജയുടെ സീറ്റ് സംബന്ധിച്ചും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുമാണ് പാർട്ടിയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.(CPM candidate selection in Kannur, KK Shailaja will not give up Mattannur) കണ്ണൂരിലെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച...

ശബരിമല കൊടിമര പുനർനിർമ്മാണം: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി |...

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാ താരങ്ങളായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണ്ണം സംഭാവന നൽകിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് പ്രത്യേക സംഘം താരങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞത്.(Sabarimala flagpole reconstruction case, Vigilance records statements of Mohanlal and Dileep) കൊടിമരത്തിലേക്ക് സ്വർണ്ണം സംഭാവന നൽകണമെന്ന് തന്നോട്...

ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആക്രമണം: KSU നേതാവിൻ്റെ വീടിന് നേർക്ക് ബോംബേറ്...

കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ 2.30-ഓടെ ആക്രമണമുണ്ടായത്.(Attack on Health Minister Veena George, Bomb thrown at KSU leader's house) കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ...

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം: 133 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടെന്ന് അവകാശവാദം, കാബൂളിലടക്കം...

ലാഹോർ: അതിർത്തിയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണം നടത്തി പാകിസ്ഥാൻ. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലാണ് പാക് വ്യോമസേന ആക്രമണം നടത്തിയത്. അതിർത്തിയിൽ താലിബാൻ നടത്തുന്ന പ്രകോപനങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.(Pakistan airstrikes in Afghanistan, 133 Taliban fighters claimed to have been killed) പാക്...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ടു |...

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.(Man killed at Aralam farm by Wild elephant attack, yet another life has gone) പുലർച്ചെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിനെ കാട്ടാന അപ്രതീക്ഷിതമായി...

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു: തിരുവനന്തപുരത്ത് തുടർചികിത്സ, KSU...

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.(Health Minister Veena George discharged from hospital: Further treatment in Thiruvananthapuram ) ശനിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ...

NCERT പാഠപുസ്തക വിവാദം: കേന്ദ്ര സർക്കാർ ഖേദം പ്രകടിപ്പിച്ചു | NCERT

ന്യൂഡൽഹി: എട്ടാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തിൽ ഉള്ളടക്കം ഉൾപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ അപമാനിക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.(NCERT textbook controversy, Central government expresses...