വാഷിംഗ്ടൺ: ഇറാനിലെ എണ്ണസംഭരണകേന്ദ്രങ്ങൾക്കും ശുദ്ധീകരണശാലകൾക്കും നേരെ ഇസ്രായേൽ നടത്തിയ വ്യാപകമായ ആക്രമണത്തിൽ അമേരിക്കൻ ഭരണകൂടം എതിർപ്പ് പ്രകടിപ്പിച്ചു. ആക്രമണം തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമാണെന്നും ഇത് നല്ലൊരു ആശയമല്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Israeli attack on Iranian oil companies, America expresses deep dissatisfaction)
എണ്ണസംഭരണ കേന്ദ്രങ്ങൾ തകരുന്നത് ആഗോള വിപണിയിൽ എണ്ണവില...
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മുതലെടുപ്പാണ് ഇത്തരം നീക്കങ്ങളെന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല ഇതെന്നും മന്ത്രി പറഞ്ഞു.(Don't interfere in personal matters, Minister KB Ganesh Kumar on the rumors)
ആരോപണങ്ങൾ ശരിയാണെങ്കിലും അല്ലെങ്കിലും അത്...
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യഹർജികൾ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിജയകുമാർ സമർപ്പിച്ച രണ്ട് ഹർജികളുമാണ് കോടതി തള്ളിയത്.(Sabarimala gold theft case, No bail for N Vijayakumar)
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ പാളി...
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ പ്രമുഖ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്, എട്ടാമത് വാർഷിക അന്താരാഷ്ട്ര വനിതാ ദിനാഘോഷം ന്യൂയോർക്കിലെ ഇന്ത്യാ ഹൗസിൽ വെച്ച് വിജയകരമായി നടത്തി. ബിസിനസ്സ്, മാധ്യമം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി വനിതാ നേതാക്കളെ ചടങ്ങിൽ ആദരിച്ചു.
അടുത്തിടെ അന്തരിച്ച മുൻ അവാർഡ് ജേതാവ്...
ന്യൂഡൽഹി: കെഎസ്ആർടിസിയുടെ സാമ്പത്തിക മാനേജ്‌മെന്റിനെയും പെൻഷൻ വിതരണത്തിലെ വീഴ്ചകളെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകൾ ലാഭമുണ്ടാക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ആർടിസി മാത്രം ഇത്രയും വലിയ നഷ്ടത്തിൽ ഓടുന്നതെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.(Why is KSRTC operating...
ന്യൂഡൽഹി: മദ്യനയക്കേസിൽ സിബിഐക്ക് എതിരെ വിചാരണക്കോടതി നടത്തിയ രൂക്ഷമായ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന നിർദ്ദേശം ഉൾപ്പെടെയുള്ളവയ്ക്കാണ് ഹൈക്കോടതി സ്റ്റേ നൽകിയത്. അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവിലായിരുന്നു വിചാരണക്കോടതി സിബിഐയെ വിമർശിച്ചത്.(Delhi liquor policy corruption case, High Court stays remarks...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 11-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എസ്. സുരേഷ് അറിയിച്ചു.(PM Modi to visit Kerala, NDA election campaign to be inaugurated on 11th)
കലൂർ സ്റ്റേഡിയത്തിന്...
വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ, അമേരിക്കയുടെ പട്ടികയിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നായേക്കാമെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾ ശത്രുപക്ഷത്തുള്ള രാജ്യത്തലവന്മാരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു എന്നാണ് വിലയിരുത്തൽ.(Maduro and Khamenei were were surrendered, Is Kim Jong Un on...
പാലക്കാട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(Will contest If the party says so, Rahul Mamkootathil in Palakkad)
പാർട്ടി പറഞ്ഞാൽ...
ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി ഇന്ന് നടത്താനിരുന്ന ചിത്രത്തിന്റെ സ്ക്രീനിംഗ് മാറ്റിവെച്ചുവെന്നാണ് വിവരം. ഇതോടെ ചിത്രം മെയ് മാസത്തിൽ തിയറ്ററുകളിൽ എത്തിക്കാനുള്ള നീക്കങ്ങൾക്കാണ് തിരിച്ചടിയായിരിക്കുന്നത്.(Vijay's Jana Nayagan Censor Screening Postponed Again)
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി ചിത്രം...