Amina SR

‘കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്’: ധർമ്മടത്ത് വീണ്ടും...

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടി കയറുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം ജനങ്ങളുമായി പങ്കുവെച്ചത്.(We still have the skies of big dreams...

UDFലെ സീറ്റ് വിഭജനം: ഘടകക്ഷികൾക്ക് അതൃപ്തിയോ ? | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിലെ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു. ചർച്ചകൾ വൈകുന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങൾ സമ്മർദ്ദം ശക്തമാക്കി.(Seat sharing in UDF, Are the allies unhappy?) കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇന്നും നിർണ്ണായക ചർച്ചകൾ തുടരും. ആദ്യഘട്ടത്തിൽ 40-നും...

ഒഡിഷയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം: 10 രോഗികൾക്ക് ദാരുണാന്ത്യം...

ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള പ്രശസ്തമായ എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി മോഹൻ ചരൺ മാജി മരണവിവരം സ്ഥിരീകരിച്ചു.(Massive fire breaks out at Odisha Medical College Hospital, 10 patients die tragically) സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ്...

98-ാമത് ഓസ്കർ: മികച്ച നടനായി മൈക്കിൾ ബി. ജോർദാൻ, മികച്ച നടിയായി...

ലൊസാഞ്ചലസ്: ലോകസിനിമയിലെ പരമോന്നത ബഹുമതിയായ 98-ാമത് അക്കാദമി അവാർഡ് നിശയിൽ പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ പുരസ്കാരങ്ങൾ വാരിക്കൂട്ടി. മികച്ച സംവിധായകൻ ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. കനത്ത സുരക്ഷാ വലയത്തിൽ നടന്ന ചടങ്ങിൽ ‘ഫ്രാങ്കെൻസ്റ്റൈൻ’, ‘സിന്നേഴ്സ്’ എന്നീ ചിത്രങ്ങളും മികച്ച നേട്ടങ്ങൾ കൈവരിച്ചു.(Oscars 2026, Michael...

98-ാമത് ഓസ്കർ: ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറൾഡ് അർക്കപോ, മികച്ച ഛായാഗ്രഹണത്തിന്...

ലൊസാഞ്ചലസ്: ഹോളിവുഡിൽ വർണാഭമായ ചടങ്ങുകളോടെ 98-ാമത് അക്കാദമി അവാർഡുകൾക്ക് തുടക്കമായി. ആദ്യഘട്ട പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് വീതം നേട്ടങ്ങളുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദറും', 'ഫ്രാങ്കെൻസ്റ്റൈനും' പട്ടികയിൽ മുന്നിലെത്തി.(Autumn Durald Arkapaw becomes first woman and first black person to win best cinematography Oscar) മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരത്തിലൂടെ ഓട്ടം ഡ്യൂറൾഡ്...

ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിനെതിരെ ഇന്ന് നടപടി ഉണ്ടായേക്കും | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരായ പാർട്ടി നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും നീക്കം ചെയ്യാനാണ് സാധ്യത.(Sabarimala gold theft case, Action may be taken against A Padmakumar today ) രാവിലെ 11-ന് ചേരുന്ന നിർണ്ണായക...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; ആദ്യഘട്ടത്തിൽ 40 മണ്ഡലങ്ങൾ...

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. 19 സിറ്റിങ്ങ് എം.എൽ.എമാർ അടക്കം 36 മണ്ഡലങ്ങളിൽ ഇതിനോടകം ധാരണയായിട്ടുണ്ട്.(Assembly elections, Congress to announce candidates today) സ്ഥാനാർത്ഥി നിർണ്ണയത്തിനായി മധുസൂദൻ മിസ്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ വീണ്ടും യോഗം ചേരും. വൈകുന്നേരം...

98-ാമത് ഓസ്കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു: എമി മാടിഗൻ മികച്ച സഹനടി, ഷോൺ...

ലോസ് ഏഞ്ചൽസ്: ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലിയനാഡോ ഡികാപ്രിയോ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദറും', 16 നോമിനേഷനുകളുമായി റെക്കോർഡിട്ട 'സിന്നേഴ്സും' തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ ഓസ്കർ വേദിയിൽ ദൃശ്യമാകുന്നത്.(Oscars 2026 Updates, Sean Penn Wins Best Supporting Actor Oscar) അക്കാദമി ചരിത്രത്തിൽ ആദ്യമായി...

‘യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് നീക്കത്തെയും ഇറാൻ സ്വാഗതം ചെയ്യുന്നു’: അബ്ബാസ് അരാഗ്ച്ചി...

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള ഏത് ഉദ്യമത്തോടും സഹകരിക്കാൻ തയ്യാറാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സാധാരണക്കാർക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിട്ടില്ലെന്നും, ഇറാന്റെ പേരിൽ നടക്കുന്നത് ഇസ്രായേൽ ആസൂത്രണം ചെയ്യുന്ന നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.(We welcome any initiative to end Gulf war, says Iran's Foreign Minister) മേഖലയിലെ...

കേരളത്തിലേതടക്കം നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടനറിയാം: ECIയുടെ നിർണ്ണായക വാർത്താ സമ്മേളനവും...

ന്യൂഡൽഹി : കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(ECI to announce poll schedule for Assam, West Bengal, TN, Kerala, Puducherry) ഇന്ന് തീയതി...