Amina SR

‘റീൽസ് മാറി റിയാലിറ്റി വരും, എല്ലാ ഇസങ്ങളും അവസാനിക്കും’: ബേപ്പൂരിൽ പത്രിക...

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സമഗ്രമായ വികസനം ആവശ്യമാണെന്നും നിലവിലെ ഭരണസമിതി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റുന്നില്ലെന്നും പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം പറഞ്ഞു.(Reels will be replaced by reality, PV Anvar files nomination in Beypore) ബേപ്പൂരിൽ റീൽസ്...

‘മുസ്ലീം ലീഗ് മതേതരമെങ്കിൽ ഞാനും മതേതരവാദി’: B ഗോപാലകൃഷ്ണൻ | Muslim...

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ തന്റെ വിവാദ പരാമർശത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാതെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. മുസ്ലീം ലീഗ് മതേതര പാർട്ടിയാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(If the Muslim League is secular, then I am also secular, says B Gopalakrishnan) താൻ നടത്തിയ...

‘ഒരു സമുദായത്തിൻ്റെ വോട്ടിന് വേണ്ടിയാണ് ഇത്തരം ആരോപണം’: ഡീൽ ആരോപണത്തിൽ രാജീവ്...

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസും സി‌പി‌എമ്മും ഉന്നയിക്കുന്ന 'ഡീൽ' ആരോപണങ്ങൾ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പല മണ്ഡലങ്ങളിലും ബിജെപിയും സി‌പി‌എമ്മും തമ്മിൽ ധാരണയുണ്ടെന്ന പ്രചാരണം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.(Such allegations are made for the votes of a...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്: പവൻ വില ലക്ഷത്തിന് താഴെയെത്തി |...

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. മാസങ്ങൾ നീണ്ടുനിന്ന ഉയർന്ന നിരക്കുകൾക്ക് ശേഷം സ്വർണ്ണവില ഒരു ലക്ഷം രൂപയിൽ താഴെയെത്തി. ഇന്ന് രാവിലെ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഗ്രാമിന് 940 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,435 രൂപയായി താഴ്ന്നു.(Huge drop in gold price in Kerala,...

‘പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകം, രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നു, ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയുയർത്തുന്ന ഈ സംഘർഷത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭയിൽ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ രാജ്യസഭയിലും പ്രധാനമന്ത്രി വിശദീകരണം നൽകും.(West Asia crisis is worrisome, says PM Modi on...

‘ഡീലിൻ്റെ കാര്യം കൃത്യമായി അറിയാവുന്നത് VD സതീശനും കൂട്ടർക്കും, സതീശന് ശ്വാസം...

കൊല്ലം: കോൺഗ്രസ് ഉന്നയിക്കുന്ന സിപിഎം-ബിജെപി 'ഡീൽ' ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയമായ ഡീലുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടർക്കുമാണെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയമായി ശ്വാസം മുട്ടൽ അനുഭവപ്പെടുമ്പോഴാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan and his team know exactly...

ഒമാനിലെ മിന്നൽ പ്രളയം: റംലയുടെ മൃതദേഹം കണ്ടെത്തി | Flash floods

മസ്കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. (Flash floods in Oman, Ramla's body has been found) റംലയുടെ മകൻ യൂസഫ്, ബന്ധുവായ ഷംല ലുബിഷാദ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ ഒമാനിൽ തന്നെ...

പുനലൂരിലെ കോൺഗ്രസ് വിമത ഭീഷണി ഒഴിഞ്ഞു: സഞ്ജയ് ഖാൻ പിന്മാറി |...

കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത ഭീഷണി ഒഴിഞ്ഞു. വിമതനായി മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെത്തുടർന്നാണ് നാടകീയമായ പിന്മാറ്റം.(Congress rebel threat in Punalur averted, Sanjay Khan withdraws) മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഇന്ന് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക...

‘അനുവദിച്ച പണം പിൻവലിക്കാൻ അനുവദിക്കണമെന്ന അപേക്ഷ ലഭിച്ചിട്ടില്ല’: കേരളത്തിനെതിരെ നിർമല സീതാരാമൻ...

ന്യൂഡൽഹി: കേന്ദ്രസർക്കാർ അനുവദിച്ച പണം കൈപ്പറ്റാൻ പോലും കേരള സർക്കാർ തയ്യാറാകുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേരളത്തിനായി 311.95 കോടി രൂപ അനുവദിച്ചിട്ടും ഈ തുക പിൻവലിക്കാൻ ആവശ്യമായ അപേക്ഷ പോലും സംസ്ഥാനം നൽകിയിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു.(No request has been...

‘മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ CPM – BJP ഡീൽ, RSSമായി...

എറണാകുളം: സംസ്ഥാനത്തെ കൂടുതൽ നിയമസഭാ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (CPM - BJP deal in more constituencies, VD Satheesan against CM...