Amina SR

‘A സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല, എന്നും പാർട്ടി കുടുംബം, പാർട്ടി...

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി എസിൻ്റെ മകൻ വി.എ. അരുൺകുമാർ. തങ്ങൾ എന്നും ഒരു പാർട്ടി കുടുംബമാണെന്നും ഇക്കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Will obey what the party says, VA Arun Kumar on contesting in Assembly Elections) മലമ്പുഴയിൽ...

7 ലക്ഷം ഇനാം പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ NIAയുടെ പിടിയിൽ:...

കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധ പരിശീലന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി എൻഐഎയുടെ പിടിയിലായി. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.(Popular Front activist with Rs 7 lakh bounty on his head arrested by NIA) 2022-ൽ...

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല: 2 ദിവസത്തിനിടെ 2500 രൂപയിലധികം കുറഞ്ഞു |...

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയായി തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി പവന് 1640 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today) കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം...

ഭിന്നശേഷി സംവരണത്തിൽ നിർണ്ണായക ഉത്തരവ് ഉടൻ: NSSന് അനുകൂലമായ ഉത്തരവ് എല്ലാ...

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായുള്ള തർക്കം പരിഹരിക്കാൻ സർക്കാർ നീക്കം. എൻ.എസ്.എസിന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചുകഴിഞ്ഞു.(Government's decisive order on disability reservation soon) ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസ് മാനേജ്‌മെന്റിന് ലഭിച്ച...

ആഗോള അയ്യപ്പ സംഗമം: എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് IIIC; ഓഡിറ്റർ വിവരങ്ങൾ...

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി സമർപ്പിച്ച ഭീമമായ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് IIIC കത്ത് നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ട്രിപ്പിൾ ഐസി. എസ്റ്റിമേറ്റ് തുകയിൽ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾക്കിടെയാണ് സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.(Global Ayyappa Sangamam, IIIC justifies estimated amount) സംഗമത്തിന്റെ നടത്തിപ്പിനായി നൽകിയ...

‘VSനോട് മനസ് കൊണ്ട് അനുവാദം വാങ്ങിയാണ് UDF വേദിയിലേക്ക് വന്നത്’: A...

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ. സുരേഷ് യു.ഡി.എഫ് പാളയത്തിലേക്ക്. വി.എസിനോട് മനസ്സുകൊണ്ട് അനുവാദം വാങ്ങിയാണ് താൻ യു.ഡി.എഫ് വേദിയിലെത്തിയതെന്ന് സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിലാണ് അദ്ദേഹമെത്തിയത്.(Came to the UDF stage after taking permission from VS with heart,...

ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി |...

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകൾ നടക്കുന്ന ദിവസമായതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.(Attukal Pongala 2026, Local holiday in Thiruvananthapuram district on March 3) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എല്ലാ സർക്കാർ, അർദ്ധ സർക്കാർ...

‘നുണകളെ നേരിടാനുള്ള വിജ്ഞാനശാലകളാണ് മ്യൂസിയങ്ങൾ: പെരളശ്ശേരിയിൽ AKG മ്യൂസിയം ഉദ്ഘാടനം ചെയ്ത്...

കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കുന്നതിനും ഏകാധിപത്യ പ്രവണതകൾക്കും എതിരായ പ്രതിരോധമാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരളശ്ശേരിയിൽ എകെജി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയങ്ങളെ വെറും പ്രദർശനശാലകളായല്ല, മറിച്ച് നുണപ്രചാരണങ്ങളെ നേരിടാനുള്ള വിജ്ഞാന കേന്ദ്രങ്ങളായാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Museums are knowledge centers to combat lies, Chief Minister inaugurates...

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് നടൻ ജയറാം...

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് നടൻ ജയറാം. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ താരം മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മൊഴി നൽകിയത്. പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് ജയറാം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.(Sabarimala gold theft case, Actor Jayaram...

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി,...

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടുമായി കുടുംബം. ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്ന് ബന്ധുക്കൾ വ്യക്തമാക്കി.(Newborn Baby dies during surgery, Doctor...