തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങളുള്ളത്.(No evidence in both cases, Thanthri's bail order in Sabarimala gold theft case out)
ശ്രീകോവിലിന് പുറത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ സ്വർണം...
തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 21 മുതൽ കേരളത്തിൽ മഴ സജീവമാകും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Rains are coming to cool down Kerala, Yellow alert in various districts)
ഫെബ്രുവരി 21ന് തിരുവനന്തപുരം,...
ന്യൂഡൽഹി: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സൗജന്യ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാർ നൽകുന്ന സൗജന്യങ്ങളെ പരാമർശിച്ച്, "സൗജന്യ ഭക്ഷണം, വൈദ്യുതി, സൈക്കിൾ... ഇങ്ങനെയുള്ള വിതരണത്തിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്" എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.(What kind of culture is this, Supreme...
തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിമാറിയ ആറന്മുള ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പദ്ധതിയുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം വിവരാവകാശ രേഖയിലൂടെയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.(State government withdraws from controversial Aranmula Electronics Manufacturing Cluster project)
പരിസ്ഥിതി ലോലമായ ആറന്മുള പുഞ്ചയിലെ നിലം നികത്തുന്നതിനെതിരെ കൃഷി വകുപ്പും...
തിരുവനന്തപുരം: ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും, എന്നാൽ പ്രത്യേക സമുദായത്തിന്റെ വോട്ട് നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(If CM does not like The Kerala Story 2, don't...
പാലക്കാട്: കെ ടി ഡിസി ചെയർമാൻ പദവി പി.കെ. ശശി രാജിവെച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാലക്കാട് ജില്ലാ നേതൃത്വം അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ അദ്ദേഹം നാളെ മാധ്യമങ്ങളെ കാണ്ടേക്കും.(PK Sasi resigns as KTDC chairman, Election-oriented move?)
പാർട്ടിയിൽ...
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിലെ പ്രതി എ. പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Verdict on A Padmakumar's bail...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാറിലായി. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് മൈക്ക് തടസ്സപ്പെട്ടത്. മുൻപ് സമാനമായ സംഭവങ്ങളിൽ പോലീസ് കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ, ഇത്തവണ തമാശരൂപേണയാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.(Mike gets complaint again, CM Pinarayi Vijayan responds with a joke)
"ഞാനുണ്ടാകുമ്പോൾ മൈക്ക്...
തിരുവനന്തപുരം: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരീമല തീർത്ഥാടകരെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ 2 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. രാത്രികാലങ്ങളിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.(Minister KB Ganesh Kumar on the incident of Sabarimala pilgrims being dropped off from...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകാൻ കോടതി ഉത്തരവിട്ടു.(Sabarimala gold theft case, High Court orders mobile companies to hand...