Amina SR

നെടുമങ്ങാട് നവജാതശിശു മരണപ്പെട്ട സംഭവം: അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക്...

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. മൂന്നംഗ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.(Nedumangad newborn baby death incident, Investigation report to be handed over to Health Department Secretary today) കഴിഞ്ഞ ദിവസം അന്വേഷണ സംഘം സീൽ ചെയ്ത...

വണ്ടാനത്ത് ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവം: ഇടപെട്ട് KC...

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കെ.സി വേണുഗോപാൽ എം.പി ഇടപെട്ടു. കടുത്ത വേദനയനുഭവിച്ച പുന്നപ്ര സ്വദേശി ഉഷാ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി.(Scissors left in woman's stomach during surgery in Vandanam) വണ്ടാനം മെഡിക്കൽ...

എപ്‌സ്റ്റീൻ ഫയൽസ് വിവാദം : ആൻഡ്രു മൗണ്ട്ബാറ്റണെ അറസ്റ്റ് ചെയ്തത് 66-ാം...

ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രു മൗണ്ട്ബാറ്റൺ അറസ്റ്റിലായി. ഇന്ന് പുലർച്ചെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആൻഡ്രുവിന്റെ 66-ാം ജന്മദിനത്തിലാണ് ആറ് പോലീസ് വാഹനങ്ങളിലെത്തിയ സംഘം രാജകുടുംബാംഗത്തെ അറസ്റ്റ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.(Epstein Files Controversy, Andrew Mountbatten arrested) ബ്രിട്ടന്റെ പ്രത്യേക...

‘സ്വതന്ത്ര ചിന്താഗതിക്കാരനാണ്’: അഖിൽ മാരാർ ട്വന്റി20യിൽ ചേർന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും|...

കൊച്ചി:അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ ചേർന്നു. അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. ട്വന്റി20 ചെയർമാൻ സാബു എം. ജേക്കബ് ഇക്കാര്യം അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Akhil Marar joins Twenty20 party, will contest assembly elections) കിഴക്കമ്പലം വികസന മാതൃകയാണെന്നും ശരിയായ നിലപാടുകൾ സ്വീകരിക്കുന്ന ക്രാന്തദർശിയായ നേതാക്കൾ മുന്നോട്ടുവരണമെന്നും അഖിൽ മാരാർ...

‘രാജി KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് മാത്രമാണ്, പാർട്ടി മെമ്പറായി തുടരുകയാണ്,...

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്ന് പി.കെ. ശശി. സർക്കാരിനെയോ പാർട്ടിയെയോ സമ്മർദ്ദത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സ്വമനസ്സാലെ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ആണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.(Resignation is not to put anyone under pressure, PK Sasi responds) ആരുടെയും നിർദ്ദേശപ്രകാരമല്ല...

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽ ഗാന്ധി...

വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റയിലാണ് ആദ്യഘട്ടത്തിലെ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone laying of houses being built by Congress on 26th) ഓരോ വീടും 1100...

‘ദ കേരള സ്റ്റോറി 2’: സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ച് ഹൈക്കോടതി,...

കൊച്ചി: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിനും നിർമ്മാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സിനും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും സെൻസർ ബോർഡിന്റെ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.(The Kerala Story 2, High Court...

‘ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരുടെ പണം പിരിച്ചെടുക്കാൻ, മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും പ്രതിപക്ഷത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു. ടൂറിസത്തിന്റെ പേര് പറഞ്ഞ് എക്സൈസ് മന്ത്രി ജനങ്ങളെ അപമാനിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.(Bar hours extended to collect money from bar...

‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ...

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടിയും പരോക്ഷ വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.(While you eat cow dung, those of us in Kerala will...

‘കെ-ഫോണിന് ഏകീകൃത ലൈസൻസുണ്ട്, ഇതുവരെ നൽകിയത് 99,970 കണക്ഷനുകൾ’: NK പ്രേമചന്ദ്രൻ...

ന്യൂഡൽഹി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എംപി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകി കേന്ദ്ര സർക്കാർ. കെ-ഫോണിന് ആവശ്യമായ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും കൃത്യമായ ഇടവേളകളിൽ സാങ്കേതിക പരിശോധനകൾ നടക്കാറുണ്ടെന്നും കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി പൊമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി.(KFON has license, Union Government responds to MP's...