കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 1,120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Kerala Gold price hiked, know about today's rate)
പവന് 1,18,640 രൂപ എന്ന നിലയിലും, ഗ്രാമിന് 14,830 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ...
ആലപ്പുഴ: എസ്എഫ്ഐ ചാരുംമൂട് ഏരിയ സമ്മേളനത്തിൽ നേതൃത്വത്തെ കുടുക്കി വനിതാ നേതാവിന്റെ രൂക്ഷവിമർശനം. വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടുവെന്നും, സംഘടനയിൽ വളരാൻ 'ഗോഡ്ഫാദർമാർ' അത്യാവശ്യമാണെന്നും എസ്എഫ്ഐ നേതാവായ ശ്രീമോൾ സമ്മേളന വേദിയിൽ തുറന്നടിച്ചു.(You can't grow in SFI without godfathers, Words of female leader on stage)
വ്യക്തിപരമായ താല്പര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ...
തിരുവനന്തപുരം: ചെങ്കോട്ട്കോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും സ്‌കൂൾ അധികൃതർ ഈ വാദം തള്ളുകയാണ്.(School bus fire incident in Trivandrum,...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയിൽ. തന്ത്രി കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് ഇന്നും സഭയിൽ കനത്ത പ്രതിഷേധം അരങ്ങേറി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.(The Kerala Assembly is still in turmoil over the Sabarimala gold theft)
പ്രതികളുടെ മോചനത്തിന് കാരണം സർക്കാരിന്റെ...
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഓഡിറ്റിംഗ് പൂർത്തിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് കൂടുതൽ സമയം തേടും. ഈ മാസം 26-നകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദ്ദേശമെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ ഇത് സാധ്യമാകില്ലെന്ന് ബോർഡ് വിലയിരുത്തുന്നു.(Global Ayyappa Sangamam, Devaswom Board to seek more time from High...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി എൻഡിഎ. ജില്ലയിലെ ആറുമുതൽ എട്ട് സീറ്റുകൾ വരെ ട്വൻ്റി20 പാർട്ടിക്ക് വിട്ടുനൽകാൻ നേതൃത്വം ആലോചിക്കുന്നു.(Assembly elections, NDA to give maximum seats to Twenty20 in Ernakulam)
തൃപ്പൂണിത്തുറയിൽ സാബു എം ജേക്കബ് നേരിട്ട് മത്സരിക്കണമെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം. ബിജെപിയുടെ വോട്ട് ബാങ്കിനൊപ്പം...
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. പെറ്റി കേസുകളിലൂടെയും മറ്റും ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പ്രധാന നിർദ്ദേശം.(DGP issues circular to ensure financial transparency in police stations)
സ്റ്റേഷനുകളിൽ പണം കൈകാര്യം ചെയ്യുന്ന എഎസ്ഐ, റൈറ്റർ...
തിരുവനന്തപുരം: കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കുറഞ്ഞ ചെലവിലും സമയത്തിലും പൂർത്തിയാക്കാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയുടെ പുതുക്കിയ റിപ്പോർട്ടിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.(E Sreedharan with new design for high-speed rail line for...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബിജെപി തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുതൽ പത്മജ വേണുഗോപാൽ വരെ മത്സരരംഗത്തുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.(BJP makes a decisive move in Kerala, George Kurian will be the candidate in Kanjirappally)
കേന്ദ്രമന്ത്രി ജോർജ്...
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Woman's body found near railway tracks in Kochi, Murder suspected)
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കിന് സമീപം ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു മൊബൈൽ ഫോൺ...