Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeAttukal Pongala 2026ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തരുടെ ബസിൽ കാറിടിച്ചു: 2 പേർക്ക് പരിക്ക്...

ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തരുടെ ബസിൽ കാറിടിച്ചു: 2 പേർക്ക് പരിക്ക് | Attukal Pongala

🎙️ Latest Podcast

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Bus carrying devotees to Attukal Pongala met with accident, 2 injured)

കോഴിക്കോട് വെങ്ങാലി സ്വദേശി രാഹുൽ വാര്യർ (47), ഏറ്റുമാനൂർ സ്വദേശി അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഭക്തർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിൽ തട്ടിയ ശേഷം കാർ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.