Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala

ആറ്റുകാൽ പൊങ്കാല മാലിന്യനീക്കം: വിവാദത്തിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് സ്ഥലംമാറ്റം | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തെച്ചൊല്ലി തിരുവനന്തപുരം നഗരസഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾക്കിടയിൽ നഗരസഭയിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി.(Attukal Pongala garbage...

‘പോരായ്മകൾ ഉണ്ടെങ്കിൽ കർശന ഇടപെടൽ’: ആറ്റുകാൽ പൊങ്കാലയിലെ മാലിന്യ നീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി V ശിവൻകുട്ടി | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി ആർഡിഒയ്ക്ക് നിർദ്ദേശം നൽകി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ശുചീകരണ പ്രവർത്തനങ്ങളിൽ പോരായ്മകൾ കണ്ടെത്തിയാൽ കർശനമായ ഇടപെടലുണ്ടാകുമെന്നും...

ആറ്റുകാൽ പൊങ്കാല : മാലിന്യ നീക്കത്തെച്ചൊല്ലി CPM-BJP വാക്പോര് | Attukal Pongala 2026

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ടും നഗരത്തിലെ മാലിന്യനീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. മാലിന്യനീക്കത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ആറ്റുകാൽ വാർഡിലെ ബിജെപി കൗൺസിലറുടെ ഓഫീസിലേക്ക് ഡി‌വൈ‌എഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തി.(Attukal Pongala...

ആറ്റുകാൽ പൊങ്കാലയ്ക്കിടെ അനധികൃത പാർക്കിംഗ് പിരിവ്: കർശന നടപടിയെന്ന് മന്ത്രി V ശിവൻകുട്ടി | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരിൽ നിന്ന് എസ്.എം.വി സ്കൂൾ മൈതാനത്ത് അനധികൃതമായി പാർക്കിംഗ് ഫീസ് പിരിച്ച സംഭവത്തിൽ പിടിഎ ഭാരവാഹികൾ ഇന്നലെ അറസ്റ്റിലായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടു.(Illegal parking...

‘പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു, നല്ല കാര്യം’: ആറ്റുകാൽ പൊങ്കാല ഇഷ്ടിക ശേഖരണത്തിൽ VK പ്രശാന്ത് | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകൾ ശേഖരിച്ച് വീട് നിർമ്മാണത്തിനായി നൽകുന്ന പദ്ധതിയെക്കുറിച്ച് വി.കെ. പ്രശാന്ത്. 2018-ൽ താൻ അധികാരത്തിൽ ഉണ്ടായിരുന്ന കാലത്താണ് ഈ മാതൃകാപരമായ പദ്ധതിക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ...

‘അച്ഛൻ ഒത്തിരി എഫേർട്ട് ഇടുന്നുണ്ട്, അതിന് ഫലം കാണണം,അതാണ് ആഗ്രഹം’: പൊങ്കാലയിട്ട് VD സതീശൻ്റെ മകൾ | Attukal Pongala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത് അച്ഛന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രാർത്ഥനകളോടെയാണ്. കന്റോൺമെന്റ് ഹൗസിന് മുന്നിൽ നടന്ന പൊങ്കാല സമർപ്പണത്തിന് സാക്ഷിയാകാൻ വി.ഡി....

അനന്തപുരിയെ ഭക്തിനിർഭരമാക്കി ആറ്റുകാൽ പൊങ്കാല: നിവേദ്യ സമർപ്പണ ചടങ്ങുകൾ, ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് | Attukal Pongala

തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി മാറ്റിയ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമർപ്പണം നടന്നു. ഉച്ചയ്ക്ക് 2.15-ഓടെ നഗരത്തിലുടനീളം ഭക്തർ ഒരുക്കിയ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിൽ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു.(Attukal Pongala fills Trivandrum...

മനസ് നിറഞ്ഞ് അമ്മയ്ക്ക് മുന്നിൽ ഭക്തർ: നിവേദ്യം 2.15ന്, ആറ്റുകാൽ പൊങ്കാലയിൽ രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യം; കണ്ടോന്മെന്റ് ഹൗസിന് മുന്നിലും പൊങ്കാല | Attukal Pongala 2026

തിരുവനന്തപുരം: അനന്തപുരി ഭക്തിയിൽ ആറാടുമ്പോൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രമുഖ രാഷ്ട്രീയ നേതാക്കളും ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നു. മന്ത്രിമാർ മുതൽ ജനപ്രതിനിധികൾ വരെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല ചടങ്ങുകളുടെ ഭാഗമായി.(Presence of political...

ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തരുടെ ബസിൽ കാറിടിച്ചു: 2 പേർക്ക് പരിക്ക് | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Bus carrying devotees to Attukal...

‘ദി റിയൽ കേരള സ്റ്റോറി’: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് ചർച്ചും | Attukal Pongala

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ പങ്കുചേരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി അനന്തപുരി. പൊങ്കാലയ്ക്കായി എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് കത്തീഡ്രലും...