‘ഞാനും പെട്ടു’: ചമ്മൽ ക്ലബ്ബിലേക്ക് ഒരാൾ കൂടി, വീഡിയോ പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടി | Minister V Sivankutty shares an interesting video

സംഭവത്തിൽ മെയിൻ മിക്ക സംഭവത്തിലും സാക്ഷിയായിട്ടുള്ള ടൊവീനോയുടെ ആ ചിരിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ, അല്ലേ ?
‘ഞാനും പെട്ടു’: ചമ്മൽ ക്ലബ്ബിലേക്ക് ഒരാൾ കൂടി, വീഡിയോ പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടി | Minister V Sivankutty shares an interesting video
Updated on

ലസ്ഥാനം ആതിഥേയത്വം വഹിച്ച സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന വേദിയിൽ നിന്നുള്ള ഒരു രസകരമായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.(Minister V Sivankutty shares an interesting video)

ബേസിൽ ചമ്മൽ ക്ലബ്ബിലേക്ക് ഔദ്യോഗിക അംഗത്വം നേടി ഒരാൾ കൂടി എത്തിയിരിക്കുകയാണ് എന്നാണ് ഈ വീഡിയോ കണ്ടാൽ നമുക്ക് തോന്നുക.

നടൻ ആസിഫ് അലിക്ക് ഹസ്തദാനം നൽകാൻ കൈനീട്ടുന്ന ശിവൻകുട്ടിയെ ഈ വീഡിയോയിൽ കാണാം. എന്നാൽ, ഇത് ആസിഫിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് ടൊവിനോ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ആസിഫ് ഹസ്തദാനം ചെയ്തത്.

ഞാനും പെട്ടുവെന്ന തലക്കെട്ടോടെയുള്ള അദ്ദേഹത്തിൻ്റെ ഈ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. സംഭവത്തിൽ മെയിൻ മിക്ക സംഭവത്തിലും സാക്ഷിയായിട്ടുള്ള ടൊവീനോയുടെ ആ ചിരിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ, അല്ലേ ?

Related Stories

No stories found.
Times Kerala
timeskerala.com