Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala

രാജ്യത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം ആർ. വൈരമുത്തുവിന്; തമിഴകത്തിന് അഭിമാന നിമിഷം | Vairamuthu

തിരുവനന്തപുരം/ചെന്നൈ: കവി, നോവലിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിൽ തമിഴ് സാഹിത്യത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ ആർ. വൈരമുത്തുവിന് ( Vairamuthu) 2025-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. 11 ലക്ഷം രൂപയും വാഗ്ദേവതാ ശില്പവും പ്രശസ്തി...

ഭാരത് ഭവനിൽ ഗന്ധർവ്വ സംഗീതത്തിന്റെ ഡിജിറ്റൽ വസന്തം; യേശുദാസ് ലൈബ്രറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു | Yesudas Digital Library

തിരുവനന്തപുരം: ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ സംഗീത സ്മരണകൾ ഇനി ഡിജിറ്റൽ രൂപത്തിൽ ആസ്വദിക്കാം (Yesudas Digital Library). സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ ചരിത്രപ്രസിദ്ധമായ കെട്ടിടം നവീകരിച്ച്...

സി.വി. ത്രിവിക്രമൻ പുരസ്‌കാരം: പ്രബന്ധങ്ങൾ ക്ഷണിക്കുന്നു; 2026-ലെ വയലാർ അവാർഡ് വേദിയിൽ സമ്മാനിക്കും | Vayalar Ramavarma Memorial Trust

തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയായിരുന്ന സി.വി. ത്രിവിക്രമന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു (Vayalar Ramavarma Memorial Trust). 1976 മുതൽ 2022 വരെ ട്രസ്റ്റിനെ നയിച്ച...

വയലാർ ഗാനസന്ധ്യ പരമ്പരയ്ക്ക് മാനവീയം വീഥിയിൽ തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു | Vayalar Rama Varma Memorial Trust

തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'വയലാർ വർഷം' ആഘോഷങ്ങൾക്ക് തുടക്കമിട്ട് വയലാർ ഗാനസന്ധ്യ പരമ്പരയ്ക്ക് മാനവീയം വീഥിയിൽ തിരിതെളിഞ്ഞു (Vayalar Rama Varma Memorial Trust)....

സൈഡസ് ഫൗണ്ടേഷന്‍റെ മേഹാ പട്ടേലിന്‍റെ പിന്തുണയോടെ കൊച്ചി-മുസിരിസ് ബിനാലെയില്‍ അതുല്യ പ്രകടനവുമായി മറീന അബ്രാമോവിക്

കൊച്ചി: സൈഡസ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഹാ പട്ടേലിന്‍റെ പിന്തുണയോടെ കൊച്ചി-മുസിരിസ് ബിനാലെയില്‍ ലോക പ്രശസ്തയായ മറീന അബ്രാമോവികിന്‍റെ ആവേശോജ്വല പ്രകടനം അരങ്ങേറി. പുതിയൊരു ശൈലിക്ക് തുടക്കമിട്ട സെര്‍ബിയന്‍ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് മറീന...

‘വാൽക്കണ്ണെഴുതിയ മകരനിലാവ്’; സംഗീത മാന്ത്രികൻ എസ്.പി. വെങ്കിടേഷിന് ആദരമർപ്പിച്ച് തലസ്ഥാനം | S P Venkatesh Remembrance

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ സ്മരണയ്ക്കായി ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈക്യൂ തിയേറ്ററിൽ നടന്ന ‘വാൽക്കണ്ണെഴുതിയ മകരനിലാവ്’ ശ്രദ്ധാഞ്ജലി സംഗീത സാന്ദ്രമായി (S P Venkatesh Remembrance). തിങ്കളാഴ്ച നടന്ന...

മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’യ്ക്ക് 25 വയസ്സ്; രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | Murukan Kattakada

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ 'കണ്ണട' എന്ന കവിതയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുച്ചപ്പുറത്ത് തുടക്കമാകുന്നു (Murukan Kattakada). 2026 ഫെബ്രുവരി 11-ന് കുച്ചപ്പുറം ക്രൈസ്റ്റ് നഗർ സെൻട്രൽ...

പത്മ പുരസ്കാര നിറവിൽ കേരളം: വി.എസ് അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ | Padma Awards 2026

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ചരിത്രപരമായ നേട്ടം. മുൻ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ...

തൃശൂരിനെ മലർത്തിയടിച്ച് കണ്ണൂർ: കലോത്സവ കിരീടം ഇനി കണ്ണൂരിൻ്റെ മണ്ണിൽ, സ്വർണ്ണക്കപ്പിൽ മുത്തമിട്ടു | State School Kalolsavam

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലാകിരീടം കണ്ണൂർ തിരിച്ചുപിടിച്ചു. തുടക്കം മുതൽ ഒടുക്കം വരെ ലീഡ് നിലനിർത്തിയ കണ്ണൂർ, വാശിയേറിയ പോരാട്ടത്തിനൊടുവിൽ 1023 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം: സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി, ഉദ്‌ഘാടനം VD സതീശൻ | State School Kalolsavam

തൃശ്ശൂർ: കൗമാര കേരളത്തിന്റെ അഞ്ച് നാൾ നീണ്ടുനിന്ന കലാനിശയ്ക്ക് ഇന്ന് സാംസ്കാരിക നഗരിയിൽ സമാപനം. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ കൊടിയിറങ്ങും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം...