Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

വിഷു പ്രമാണിച്ച് ശ്രീകൃഷ്ണന്റെ ചിത്രമുള്ള മന്തി പരസ്യം: ചേർത്തലയിൽ റെസ്റ്റോറന്റ് ഉടമ അറസ്റ്റിൽ | Cherthala Mandi Advertisement Case

ആലപ്പുഴ: വിഷു പ്രമാണിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പരസ്യ പോസ്റ്ററാണ് ഇപ്പോൾ വിവാദങ്ങൾക്കും നിയമനടപടികൾക്കും കാരണമായിരിക്കുന്നത് (Cherthala Mandi Advertisement Case). ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ കുഴിമന്തി വെച്ചുകൊണ്ടുള്ള ചിത്രമാണ് പോസ്റ്ററിൽ ഉപയോഗിച്ചിരുന്നത്....

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 15കാരിക്ക് ക്രൂരമർദ്ദനം; രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ | Exorcism Assault Case Kerala

കായംകുളം: ഹരിപ്പാട് സ്വദേശിനിയായ പതിനഞ്ചുകാരിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ കീരിക്കാട് സ്വദേശി യൂസഫ് കുട്ടി (56) അറസ്റ്റിലായി (Exorcism Assault Case Kerala). ബാധയൊഴിപ്പിക്കാനെന്ന വ്യാജേന കുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട്...

അപകടത്തിൽപ്പെട്ട യുവതിക്കെതിരായ ലൈംഗികാതിക്രമം: വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്തും | Sexual assault

ആലപ്പുഴ: കായംകുളത്തെ ലൈംഗിക അതിക്രമക്കേസിൽ പരാതിക്കാരിയായ യുവതിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പോലീസ് തീരുമാനം. ആദ്യഘട്ടത്തിൽ പരാതി നൽകിയപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് നടപടി.(Sexual assault on accident...

അപകടത്തിൽപ്പെട്ട സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമം: യുവതിയുടെ മൊഴി രേഖപ്പെടുത്തി | Sexual assault

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. (Sexual assault on accident...

ഗെയിം കളിച്ചത് വിലക്കി: അധ്യാപികയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർത്ഥി! | Teacher

ആലപ്പുഴ: മാലദ്വീപിലെ സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശിനി സ്മിത എൻ. പിള്ളയ്ക്കാണ് (35) പരിക്കേറ്റത്. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ...

തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം: മരുന്ന് ഗോഡൗണിൽ തീ പടർന്നു | Fire breaks out at Thuravoor Taluk Hospital, Fire in medicine godown

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മരുന്ന് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.(Fire breaks out at Thuravoor Taluk...

അപകടത്തിൽപ്പെട്ട യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; മൊഴി രേഖപ്പെടുത്തും | Sexual assault

ആലപ്പുഴ: കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം...

കായംകുളം പീഡനശ്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം | Kayamkulam Sexual Harassment Case

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു (Kayamkulam Sexual Harassment Case). സംഭവത്തിൽ 15...

അമ്പലപ്പുഴയിൽ G സുധാകരൻ അട്ടിമറി വിജയം നേടും: ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് KPCCക്ക് കൈമാറി | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ലഭിക്കുമെന്നാണ് ബൂത്ത് തല...

‘സംസ്ഥാന നേതൃത്വത്തിന് പേടി, മിണ്ടാതിരിക്കാൻ തോന്നിയില്ല’: ശോഭ സുരേന്ദ്രനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി വനിതാ നേതാവ് | Sobha Surendran

ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നടപടി നേരിട്ട ബി ജെ പി മുൻ നേതാവ് ബിന്ദു വിനയകുമാർ. ആലപ്പുഴ ലോക്സഭാ...