Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeNationalകേന്ദ്ര ബജറ്റ് നിരാശപ്പെടുത്തിയോ?: ഓഹരി വിപണിയിൽ വൻ ഇടിവ്, സെൻസെക്സ് ആയിരത്തോളം...

കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തിയോ?: ഓഹരി വിപണിയിൽ വൻ ഇടിവ്, സെൻസെക്സ് ആയിരത്തോളം പോയിൻ്റ് താഴ്ന്നു | Union Budget

മുംബൈ: കേന്ദ്ര ബജറ്റിൽ വിപണിയെയും വ്യവസായ മേഖലയെയും ഉത്തേജിപ്പിക്കുന്ന വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്ന് ഓഹരി വിപണിയിൽ കനത്ത ഇടിവ്. വ്യാപാരത്തിനിടെ ബി.എസ്.ഇ സെൻസെക്സ്  ആയിരത്തോളം പോയിന്റ് താഴ്ന്നു.(Did the Union Budget disappoint? Huge fall in the stock market)

വിപണിയെയും സമ്പദ്‌വ്യവസ്ഥയെയും പെട്ടെന്ന് ചലിപ്പിക്കുന്ന വലിയ മൂലധന നിക്ഷേപ പ്രഖ്യാപനങ്ങൾ ബജറ്റിൽ കുറവായത് നിരാശയുണ്ടാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala