മസ്കറ്റ്: ഒമാനിലെ മിന അൽ ഫഹൽ എണ്ണ ടെർമിനലിൽ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. സ്ഫോടനത്തെത്തുടർന്ന് ടെർമിനലിൽ നിന്നുള്ള എണ്ണ കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട് ചെയ്തു.(Drone Attack Reported At Oman Oil Terminal Mina al Fahal)
സ്ഫോടനത്തെത്തുടർന്ന് ഷെഡ്യൂൾ ചെയ്തിരുന്ന എണ്ണ കയറ്റുമതി നടപടികൾ ഏതാനും ദിവസത്തേക്ക് മാറ്റിവെച്ചതായാണ് വിവരം. ഒരു ഡ്രോൺ ആക്രമണമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
Story Summary
Oil loading operations at Oman’s Mina al Fahal terminal have been suspended following an alleged drone attack that caused an explosion. According to Reuters and Bloomberg, scheduled loadings have been delayed by several days. The exact timing of the incident remains unclear, and authorities are yet to provide further details regarding the security situation at the facility.

