HomeKerala Assembly Election 2026മുസ്ലീം ലീഗിൽ സീറ്റ് വിഭജനം അന്തിമ ഘട്ടത്തിൽ: 2 സീറ്റുകൾ വച്ചുമാറുന്ന...

മുസ്ലീം ലീഗിൽ സീറ്റ് വിഭജനം അന്തിമ ഘട്ടത്തിൽ: 2 സീറ്റുകൾ വച്ചുമാറുന്ന കാര്യത്തിൽ ചർച്ച | Muslim League

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളെ ചൊല്ലി നിർണ്ണായക ചർച്ചകൾ. മുസ്ലിം ലീഗിന്റെ കൈവശമുള്ള നാദാപുരം, പേരാമ്പ്ര എന്നീ സീറ്റുകൾ കോൺഗ്രസുമായി വെച്ചുമാറുന്നതിനെക്കുറിച്ചാണ് പാർട്ടിക്കുള്ളിൽ പ്രധാനമായും ചർച്ച നടക്കുന്നത്. തിരുവമ്പാടി സീറ്റിന്റെ കാര്യത്തിലും വിട്ടുവീഴ്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചന.(Muslim League seat sharing talks in final stage)

മുസ്ലിം ലീഗിലെ ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കുന്നത് മലപ്പുറം ജില്ലയിലാണ്. പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയിൽ നിന്ന് മാറി മലപ്പുറം മണ്ഡലത്തിൽ മത്സരിച്ചേക്കും. ഇതോടെ ഒഴിവുവരുന്ന വേങ്ങരയിൽ കെ.എം. ഷാജിക്ക് നറുക്കുവീഴാനാണ് സാധ്യത. കാസർഗോട്ടെ പ്രാദേശിക എതിർപ്പുകൾ പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്.

മറ്റ് മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാരെ തന്നെ നിലനിർത്താനാണ് ലീഗിലെ പ്രാഥമിക ധാരണ. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം വീണ്ടും ജനവിധി തേടും. മണ്ണാർക്കാട് മണ്ഡലത്തിൽ നാലാം ഊഴത്തിന് എൻ. ഷംസുദ്ദീൻ തയ്യാറെടുക്കുന്നു. കുറ്റ്യാടിയിൽ മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള തന്നെയാകും സ്ഥാനാർത്ഥി. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ തന്നെയാകും ലീഗ് പ്രതിനിധി. മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് തന്നെ മത്സരിക്കും. ഏറനാട്, തിരൂർ എന്നിവിടങ്ങളിൽ പി.കെ. ബഷീർ, കുറുക്കോളി മൊയ്തീൻ എന്നിവർക്ക് വീണ്ടും അവസരം നൽകും.

Clickable Info Box

Latest updates

സൗദിയിൽ സ്വദേശി പൗരനെ മർദ്ദിച്ചുകൊന്ന കേസ്; പ്രതിയായ സൗദി...

റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ (Saudi Arabia, Jazan Capital Punishment) വിജയകരമായി നടപ്പാക്കി. സൗദി പൗരനായ അത്തിയ ബിൻ...

കഴക്കൂട്ടത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം;...

തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ...

യു.എ.ഇയിൽ 4,000 വർഷം പഴക്കമുള്ള വൻ ശവകുടീരം കണ്ടെത്തി;...

അൽ ഐൻ (യു.എ.ഇ): ചരിത്രപ്രേമികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി യു.എ.ഇയിലെ അൽ ഐൻ (Al Ain Qattara) മേഖലയിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള കൂറ്റൻ ഭൂഗർഭ ശവകുടീരം കണ്ടെത്തി. അൽ...

ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന്...

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ,...

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി...

തിരുവനന്തപുരത്ത് ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി;...

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രശാന്ത് ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി (Shashi Tharoor MP) ലിഫ്റ്റിൽ കുടുങ്ങി. ഹോട്ടലിൽ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...