കോഴിക്കോട്: മന്ത്രി കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പോലീസിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീത കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. (Which woman in Kerala will get justice that even a minister’s wife doesn’t get, VD Satheesan lashes out)
മന്ത്രിയുടെ ഭാര്യയുടെ പരാതിയിൽ പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പോലീസിൻ്റെ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കപ്പ് പിടിച്ച് പി.ആർ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിലില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു.

