റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റാസ് തനുര റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സൗദി അരാംകോയുടെ ഏറ്റവും വലിയ...
ടെൽ അവീവ്: ഹിസ്ബുള്ളയ്ക്കെതിരെ ലബനനിൽ കരയുദ്ധം ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു (Israel Lebanon Ground Invasion). ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം റിസർവ് സൈനികരെയും...
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഘട്ടത്തിലേക്ക് കടന്നു. കുവൈത്തിൽ ഇന്ന് രാവിലെ ഒന്നിലധികം അമേരിക്കൻ സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം,...
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി', 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്നീ സൈനിക നീക്കങ്ങളിൽ ഇറാനിൽ ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി സ്ഥിരീകരിച്ചു...
ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറൽ നയീം ഖാസിമിനെ ഇല്ലാതാക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രഖ്യാപിച്ചു (Israel Target Hezbollah Chief Naim Qassem). ഇറാൻ പരമോന്നത...
ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ പ്രതിരോധ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള നടത്തിയ...
ടെഹ്റാൻ: ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ തങ്ങളുടെ പൗരൻ കൊല്ലപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടെഹ്‌റാനിലുണ്ടായ സൈനികാക്രമണത്തിനിടയിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് വ്യക്തമാക്കി. സുരക്ഷാ ഭീഷണി മുൻനിർത്തി മാർച്ച്...
വാഷിംഗ്ടൺ ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന 'ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ' ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും സമ്പൂർണ്ണ പട്ടിക യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു (US Weapons Used Against...
ബെയ്ജിങ്: ഇറാൻ-ഇസ്രായേൽ സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടക്കവേ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ചൈന രംഗത്ത്. തെഹ്‌റാനിൽ ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട സ്ഫോടനത്തിൽ ഒരു ചൈനീസ് പൗരൻ കൂടി കൊല്ലപ്പെട്ടതോടെ ചൈന...
ടെഹ്റാൻ: ഇറാന്റെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഫോർഡോ (Fordow), നതാൻസ് (Natanz), ഇസ്ഫഹാൻ (Isfahan) എന്നീ ആണവ കേന്ദ്രങ്ങൾ അമേരിക്കൻ വ്യോമസേന പൂർണ്ണമായും തകർത്തു (US Strikes Iran Nuclear Sites). 'ഓപ്പറേഷൻ...