സുലൈമാനിയ: ഇറാഖിലെ കുർദിഷ് മേഖലയിലുള്ള സുലൈമാനിയ നഗരത്തിൽ കഴിഞ്ഞ രാത്രിയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കെട്ടിടത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു (Drone attack Sulaimaniyah Iraq). നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ മുൻ...
ജറുസലേം: കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ആര് അധികാരമേറ്റാലും അവരെയും വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇറാന്റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം ബുധനാഴ്ച മുന്നറിയിപ്പ് നൽകി.(Israel...
അബുദാബി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. രാജ്യത്തിന്റെ ആകാശപരിധിയിൽ വെച്ച് ശത്രു മിസൈലുകളും ഡ്രോണുകളും തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ യുഎഇ...
ക്വിറ്റോ: ലാറ്റിൻ അമേരിക്കയിലെ ലഹരിമരുന്ന് ശൃംഖലകളെ തകർക്കാൻ വ്യോമാക്രമണങ്ങൾക്കപ്പുറം നേരിട്ടുള്ള കരയാക്രമണവുമായി അമേരിക്കൻ സൈന്യം. ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ മയക്കുമരുന്ന് വിരുദ്ധ നയത്തിന്റെ ഭാഗമായി, ഇക്വഡോർ സൈന്യവുമായി ചേർന്ന് മാർച്ച് 3-നാണ് യുഎസ്...
ജെറുസലേം: ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ഇറാൻ ഭരണകൂടം ആരെ നിയമിച്ചാലും അവർ ഇസ്രായേലിന്റെ വധശിക്ഷാ പട്ടികയിൽ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി (Israel...
ജനീവ: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിനെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ഗാസയിലേക്കുള്ള പ്രധാന അതിർത്തിയായ കെരെം ഷാലോം ഉടൻ തുറക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) അറിയിച്ചു (Kerem Shalom...
ടെഹ്‌റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ സ്മരണാർത്ഥം ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി പത്ത് മണി മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക അനുസ്മരണ ചടങ്ങുകൾ...
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് സഹസ്ഥാപകൻ ലിയോൺ ബ്ലാക്ക് എന്നിവരോട് മൊഴി നൽകാൻ ഹാജരാകാൻ യുഎസ്...
ടെൽ അവീവ്: ഇറാനെതിരായ അമേരിക്കൻ സൈനികാക്രമണം നിശ്ചയിച്ച സമയക്രമത്തേക്കാൾ വളരെ മുൻപേ മുന്നേറുകയാണെന്ന് യുഎസ് മിഡിൽ ഈസ്റ്റ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു (Operation Epic Fury Iran). 'ഓപ്പറേഷൻ എപ്പിക്...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം തുടരുമ്പോൾ ആയുധശേഖരത്തിലെ കുറവും അമിതമായ യുദ്ധച്ചെലവും അമേരിക്കയെയും ഇറാനെയും ഒരുപോലെ വലയ്ക്കുന്നു. ഇറാന്റെ വിലകുറഞ്ഞ ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത്...