Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala

ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം: സഞ്ചാരിക്ക് ഗുരുതര ആരോഗ്യപ്രശ്നം; ക്രൂ 11 ദൗത്യം വെട്ടിച്ചുരുക്കി നാസ | NASA

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള 'ക്രൂ 11' സംഘത്തിലെ ഒരംഗത്തിന് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നം നേരിട്ടതിനെത്തുടർന്ന് നാലംഗ സംഘത്തെയും ഉടൻ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് നാസ അറിയിച്ചു. സഞ്ചാരിയുടെ സ്വകാര്യത കണക്കിലെടുത്ത് ആർക്കാണ് ആരോഗ്യപ്രശ്നമെന്നോ രോഗവിവരമെന്തെന്നോ...

ശരീരത്തിലെ ജലാംശം മഞ്ഞുകട്ടയായി മാറും, ഹൃദയമിടിപ്പും ശ്വസനവും പൂർണ്ണമായും നിലയ്ക്കും! : മഞ്ഞിൽ ഉറങ്ങുന്ന ജീവൻ, അലാസ്കൻ വുഡ് ഫ്രോഗിൻ്റെ അത്ഭുതകരമായ കഥ | The Alaskan wood frog

അലാസ്കയിലെ കഠിനമായ മഞ്ഞുകാലം. താപനില പൂജ്യം ഡിഗ്രിയിലും താഴെ പോകുന്ന ആ സമയത്ത് മിക്ക ജീവികളും സുരക്ഷിതമായ ഇടങ്ങളിലേക്ക് ഒളിക്കുമ്പോൾ, അലാസ്കൻ വുഡ് ഫ്രോഗ് സ്വീകരിക്കുന്നത് ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു രീതിയാണ്.(The...

ഭിത്തിക്കപ്പുറമുള്ളതും കാണാൻ വൈഫൈ! ഇനി ഒളിക്യാമറയേക്കാൾ പേടിക്കണം ഈ പുതിയ സാങ്കേതികവിദ്യയെ | WiFi surveillance

വാഷിംഗ്ടൺ: വീടുകളിലും ഓഫീസുകളിലും നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വൈഫൈ സിഗ്നലുകൾ ഉപയോഗിച്ച് ഭിത്തിക്കപ്പുറമുള്ള മനുഷ്യചലനങ്ങൾ 3D രൂപത്തിൽ കാണാൻ കഴിയുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചു (WiFi surveillance). അമേരിക്കയിലെ കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ...

എഐ തകർച്ചയിലേക്ക് നീങ്ങുകയാണോ? 2026-ലെ തൊഴിൽ മേഖലയും പ്രതിരോധ പ്രസ്ഥാനങ്ങളും | AI Breaking Point

2026-ൽ നിർമ്മിത ബുദ്ധി അതിന്റെ വികാസത്തിൽ ഒരു നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ് (AI Breaking Point). വെറുമൊരു ചാറ്റ് ബോട്ട് എന്ന നിലയിൽ നിന്ന് മാറി, സ്വയം നിയന്ത്രിക്കാവുന്ന സിസ്റ്റങ്ങളായും റോബോട്ടിക് മെഷീനുകളായും...

വിസ ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ കെട്ടിവെക്കണം; കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക, ഏഴ് രാജ്യങ്ങൾ കൂടി പട്ടികയിൽ | US Visa Bond

വാഷിംഗ്ടൺ: അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ പണമായി സെക്യൂരിറ്റി ബോണ്ട് നൽകണമെന്ന വിവാദ നിയമം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ട്രംപ് ഭരണകൂടം (US Visa Bond). പുതുതായി ഏഴ് രാജ്യങ്ങളെ കൂടി ഈ പട്ടികയിൽ...

വിസ ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ കെട്ടിവെക്കണം; കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക, ഏഴ് രാജ്യങ്ങൾ കൂടി പട്ടികയിൽ | US Visa Bond

വാഷിംഗ്ടൺ: അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ പണമായി സെക്യൂരിറ്റി ബോണ്ട് നൽകണമെന്ന വിവാദ നിയമം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ട്രംപ് ഭരണകൂടം (US Visa Bond). പുതുതായി ഏഴ് രാജ്യങ്ങളെ കൂടി ഈ പട്ടികയിൽ...

ആർക്കും വായിക്കാൻ കഴിയാത്തൊരു പുസ്തകം! എഐയെ പോലും മുട്ടുകുത്തിച്ചു രഹസ്യ ഗ്രന്ഥ; വോയ്നിച്ച് മാനുസ്ക്രിപ്റ്റിന്റെ 600 വർഷം നീളുന്ന നിഗൂഢത | Voynich Manuscript

നൂറ്റാണ്ടുകളായി ലോകത്തെ ഏറ്റവും മിടുക്കരായ കോഡ് ബ്രേക്കർമാരെയും ശാസ്ത്രജ്ഞരെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകം. അതിലെ അക്ഷരങ്ങൾ ആർക്കും വായിക്കാൻ കഴിയില്ല, അതിലെ ചിത്രങ്ങളിലുള്ള സസ്യങ്ങൾ ഭൂമിയിൽ ഒരിടത്തും വളരുന്നതുമല്ല. 600 വർഷങ്ങൾക്ക് മുമ്പ്...

ഇന്ന് ലോക പക്ഷാഘാത ദിനം: ‘ഓരോ നിമിഷവും വിലപ്പെട്ടതാണ്’ ലക്ഷണങ്ങൾ തിരിച്ചറിയുക, പ്രതിരോധമാണ് ഉചിതം | World Stroke Day

ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പക്ഷാഘാതം (Stroke). ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സയുടെ...

639 വർഷം പഴക്കമുള്ള ക്ലോക്ക്, ഇന്നും പ്രവർത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലോക്ക്; അറിയാം ക്ലോക്കുകളുടെ മുതുമുത്തച്ഛനായ സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിനെ കുറിച്ച് |Salisbury Cathedral clock

സമയം ഏറെ വിലപ്പെട്ടതാണ്. സമയത്തെ കുറിച്ച് പറയുമ്പോൾ നമ്മളിൽ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ടിക് ടിക് എന്ന ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് ചലിക്കുന്ന ക്ലോക്കിന്റെ സൂചികളാകും. മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വളരെ...

അയ്യായിരം വർഷം പഴക്കമുള്ള ഭാഷയോ! കാലത്തോടൊപ്പം യാത്ര ചെയ്യുന്ന ഭാഷകൾ; ഇന്നും ലോകത്ത് സംസാരിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഭാഷകൾ|Oldest Languages in the World

ഭാഷകൾ വെറും വാക്കുകളുടെ കൂട്ടം മാത്രമല്ല, മനുഷ്യന്റെ പരിണാമത്തിന്റെ ഏറ്റവും വലിയ സാക്ഷിയാണ് ഭാഷ. സംസ്കാരം, പാരമ്പര്യം എന്നിവയുമായി തലമുറകളെ ബന്ധിപ്പിക്കുന്നത് ഭാഷയാണ്. ഭാഷ ആശയവിനിമയത്തിനുള്ള ഏറ്റവും പഴയ മാർഗങ്ങളിലൊന്നാണ്. ഇന്ന് ലോകത്ത്...