Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala

‘സഖ്യകക്ഷികൾ സുരക്ഷ സ്വയം നോക്കണം’: മുന്നറിയിപ്പുമായി US പുതിയ പ്രതിരോധ നയം പുറത്തിറക്കി | US

വാഷിങ്ടൺ: സ്വന്തം അതിരുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി അമേരിക്ക. സഖ്യകക്ഷികൾ അവരുടെ സൈനിക ആവശ്യങ്ങൾക്കായി അമേരിക്കയെ മാത്രം ആശ്രയിക്കരുതെന്ന് വ്യക്തമാക്കുന്ന പുതിയ ദേശീയ സൈനികതന്ത്രം ട്രംപ് ഭരണകൂടം പുറത്തിറക്കി. പടിഞ്ഞാറൻ അർധഗോളത്തിലെ അമേരിക്കൻ താത്പര്യങ്ങൾ...

ബംഗ്ലാദേശിൽ വീണ്ടും കൊടുംക്രൂരത: ഹിന്ദു യുവാവിനെ ഗ്യാരേജിനുള്ളിലിട്ട് തീവച്ച് കൊന്നു | Bangladesh

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമ പരമ്പരകൾക്കിടെ 23 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. നർസിംഗ്ഡിയിലെ പ്രാദേശിക ഗ്യാരേജിൽ ജോലി ചെയ്തിരുന്ന ചഞ്ചൽ ഭൗമിക്കാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഗ്യാരേജിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അക്രമികൾ തീ...

ഒറ്റയ്ക്ക് നടക്കുന്ന പെൻഗ്വിൻ, ലക്ഷ്യം 70 കിലോമീറ്റർ ദൂരെയുള്ള ഹിമ പർവ്വതം; വൈറലായി പെൻഗ്വിന്റെ അസാധാരണ സഞ്ചാരം | Penguin

മഞ്ഞിനിടയിലൂടെ ഒറ്റയ്ക്ക് ഹിമ പർവതത്തിനരികിലേക്ക് നടന്നകലുന്ന പെൻഗ്വന്റെ പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ലക്ഷക്കണക്കിന് അളുകൾ ഒറ്റപ്പെട്ട പെൻഗ്വിനെ മീമാക്കിക്കൊണ്ട് ഇമോഷണൽ ഇൻസ്പൈറിം​ഗ് ആയ വിശദീകരണങ്ങളാണ് നൽകുന്നത്. Werner Herzog’s 2007ൽ പുറത്തിറക്കിയ...

മകൾക്ക് കാൻസർ, അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും; രോ​ഗത്തോട് തനിയെ ഏറ്റുമുട്ടി യുവതി | Cancer

മകൾക്ക് കാൻസറാണ് എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും. ഇതിലൊന്നും തകരാതെ രോ​ഗത്തോട് തനിയെ ഏറ്റുമുട്ടി ധൈര്യത്തോടെ ജീവിതത്തിൽ മുന്നോട്ടുപോയ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി...

ഒരു 101 വയസുകാരി, വൈകിയും ഉണർന്നിരിക്കുക, രാത്രി വൈകിയും സ്നാക്സ് കഴിക്കുക; ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി മകൾ | Old woman

നേരത്തെ ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുക, പ്രായമായ പലരുടേയും ശീലം ഇങ്ങനെ ആയിരിക്കും. എന്നാൽ, അതിനെയെല്ലാം തിരുത്തിക്കുറിച്ച് ജീവിക്കുന്ന ഒരു 101 വയസുകാരിയുണ്ട് അങ്ങ് ചൈനയിൽ. വൈകിയും ഉണർന്നിരിക്കുക, രാത്രി വൈകിയും സ്നാക്സ്...

ശിലയിൽ വിരിഞ്ഞ ഗജരൂപങ്ങൾ: നേപ്പാളിലെ ഐന പഹാറയിലെ അത്ഭുതക്കാഴ്ച! | Elephant Rocks

നേപ്പാളിലെ തിരക്കേറിയ നഗരങ്ങളിൽ നിന്നും മാറി, പ്രകൃതി അതിന്റെ മനോഹാരിത മുഴുവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരിടമാണ് ആബൂ ഖൈരേനിയിലെ ഐന പഹാറ. പച്ചപ്പാൽ പൊതിഞ്ഞ കുന്നുകളും തണുത്ത കാറ്റും ഈ സ്ഥലത്തിന് ഒരു...

സമാധാന ചർച്ചകൾക്കിടെ കീവിൽ റഷ്യയുടെ വ്യോമാക്രമണം: 12 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു | Airstrike

കീവ്: യുദ്ധം അവസാനിപ്പിക്കാനായി അബുദാബിയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളുടെ ആദ്യ ദിനം തന്നെ റഷ്യ ആക്രമണം നടത്തിയത് സമാധാന...

അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച പൗരനെ സുരക്ഷാസേന വെടിവച്ചു കൊന്നു: മിനിയാപൊളിസിൽ സംഘർഷാവസ്ഥ | Security forces

ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ സർക്കാർ നടപ്പിലാക്കുന്ന കർശനമായ ഇമിഗ്രേഷൻ നടപടികൾക്കെതിരെയുള്ള പ്രതിഷേധം രക്തച്ചൊരിച്ചിലിൽ കലാശിച്ചു. സുരക്ഷാ സേനയുടെ വെടിയേറ്റ 37 കാരനായ യുഎസ് പൗരൻ കൊല്ലപ്പെട്ടു. സംഭവത്തെത്തുടർന്ന് നഗരത്തിൽ ജനരോഷം ഇരമ്പുകയാണ്. സ്ഥിതിഗതികൾ...

“ഖമേനി ബങ്കറിലല്ല, സുരക്ഷിതനാണ്”; സംഘർഷങ്ങൾക്ക് പിന്നിൽ വിദേശ ഏജൻസികളെന്ന് ഇറാൻ | Ayatollah Ali Khamenei

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്നും അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലഗ് വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ...

അഫ്ഗാനിൽ മഞ്ഞുവീഴ്ചയും കനത്ത മഴയും: 61 മരണം; സലാംഗ് ഹൈവേ അടച്ചു | Afghanistan Snowfall 2026

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും വൻ നാശനഷ്ടങ്ങൾ. വിവിധ പ്രവിശ്യകളിലായി 61 പേർ മരിച്ചതായും 110 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ദുരന്ത നിവാർണ അതോറിറ്റി അറിയിച്ചു. ഹിമപാതങ്ങളും വീടുകളുടെ മേൽക്കൂര...