വാഷിംഗ്ടൺ: ഇറാനുമായി അമേരിക്ക സജീവമായ ചർച്ചകളിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറബിക്കടലിൽ വെച്ച് ഇറാനിയൻ ഡ്രോൺ യുഎസ് സേന തകർത്തതിന് പിന്നാലെയാണ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ് അറിയിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(They...
ഖാൻ യൂനിസ്:ഗസയിലെ യുദ്ധക്കെടുതി അനുഭവിക്കുന്ന ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കാൻ അടിയന്തിരമായി അനുമതി നൽകണമെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു (UN Chief Gaza aid appeal). ഗുരുതരാവസ്ഥയിലുള്ള...
ടെഹ്‌റാൻ: അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ നീങ്ങിയ ഇറാനിയൻ ഡ്രോൺ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ യുഎസ് സെൻട്രൽ കമാൻഡാണ് പുറത്തുവിട്ടത്.(US-Iran war...
ട്രിപോളി: ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ്...
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ് കാൻസർ. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെ കണ്ടെത്താനും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി...
മെൽബൺ: ആസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ സമൂഹത്തെ നടുക്കി മഹാത്മാഗാന്ധി പ്രതിമ മോഷണം പോയി (Mahatma Gandhi statue stolen). റോവില്ലിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തിങ്കളാഴ്ച പുലർച്ചെ...
പാരിസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'നും ഉടമ എലോൺ മസ്കിനുമെതിരെ കടുത്ത നിയമനടപടികളുമായി ഫ്രാൻസ് (Elon Musk- X Paris office raid). കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, വ്യാജ ഡീപ് ഫേക്ക്...
മോസ്കോ: ഇന്ത്യയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദത്തോട് പ്രതികരിച്ച് റഷ്യ (Trump India...
മോസ്കോ: റഷ്യയും അമേരിക്കയും തമ്മിലുള്ള അവസാനത്തെ ആണവ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' (New START) ഈ വ്യാഴാഴ്ച (ഫെബ്രുവരി 5) അവസാനിക്കാനിരിക്കെ, ആണവായുധ നിയന്ത്രണങ്ങളില്ലാത്ത പുതിയ ലോക സാഹചര്യത്തെ നേരിടാൻ റഷ്യ...
ധാക്ക: വനിതാ ക്രിക്കറ്റ് താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതികളിൽ നടപടിയെടുക്കാത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട് അനീതിയെന്ന് ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. ഐസിസി നടപടികൾ നേരിടുന്നതിനിടെ...