Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

‘ഐക്യരാഷ്ട്രസഭയെക്കാൾ പ്രധാനപ്പെട്ട വേദിയാകും ബോർഡ് ഓഫ് പീസ്, ഇത്രയും സുന്ദരന്മാരായ യുവാക്കളെ എനിക്കിഷ്ടമല്ല’: ഇന്ത്യ-പാക് സംഘർഷം വീണ്ടും പരാമർശിച്ച് ട്രംപ് | Board of Peace

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസിന്റെ' ആദ്യ യോഗം വാഷിംഗ്ടണിൽ നടന്നു. ഗാസയുടെ പുനർനിർമ്മാണത്തിനായി കഴിഞ്ഞ സെപ്റ്റംബറിൽ രൂപീകരിച്ച ഈ സംഘടന ഭാവിയിൽ ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള...

ഇമ്രാൻ ഖാൻ മോചനത്തിനുള്ള ‘ഡീൽ’ നിരസിച്ചു; രഹസ്യനീക്കങ്ങൾ വെളിപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ | Imran Khan Refused Political Deal

ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മോചനത്തിനായി രണ്ട് തവണ 'ഡീൽ' വാഗ്ദാനം ചെയ്തിരുന്നതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ രാഷ്ട്രീയ ഉപദേശകൻ റാണ സനാഉള്ള വെളിപ്പെടുത്തി (Imran...

‘പ്ലാസ്റ്റിക് ഈറ്റിംഗ്’ അഥവാ ‘ക്ലിങ് റാപ്പ് ഡയറ്റ്’, വിചിത്രമായ ഭാരം കുറയ്ക്കൽ രീതി, അങ്ങേയറ്റം അപകടകരമെന്ന് വിദഗ്ദർ; വീഡിയോ | Plastic Wrap Weight Loss Trend

ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്ന ഈ തലമുറയുടെ മുന്നിലേക്ക് അവതരിക്കപ്പെട്ട ഒരു ഡിറ്റിങ് രീതിയാണ് 'പ്ലാസ്റ്റിക് ഈറ്റിംഗ്' അഥവാ 'ക്ലിങ് റാപ്പ് ഡയറ്റ്. അങ്ങ് ചൈനയിൽ ഇന്ന് ട്രെന്‍റിംഗാണ് ഈ രീതിയെന്നും...

ഏരിയ 51-ലെ രഹസ്യങ്ങൾ പുറത്തുവരുമോ? അന്യഗ്രഹജീവി ഫയലുകൾ പരസ്യമാക്കാൻ ട്രംപിന്റെ നീക്കം; ഒബാമ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് ആരോപണം | Donald Trump UFO Files Release Order

വാഷിംഗ്ടൺ ഡി.സി.: അന്യഗ്രഹജീവികളെയും പറക്കും തളികകളെയും (UFO/UAP) സംബന്ധിച്ച സർക്കാർ ഫയലുകൾ കണ്ടെത്തി പരസ്യപ്പെടുത്താൻ ഫെഡറൽ ഏജൻസികൾക്ക് നിർദ്ദേശം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump UFO Files Release...

‘വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്’, കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ട്; ഷർട്ടിന്റെ വില ഒരുലക്ഷം | Iron Burn Shirt

വ്യത്യസ്തമായ പല ഫാഷനുകളും ഇപ്പോൾ പുറത്തിറങ്ങാറുണ്ട്. അങ്ങനെ ഇറങ്ങിയ കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ടാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. കരിഞ്ഞ അടയാളമുള്ള ഈ വെള്ള ഷർട്ട് 'വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക്...

‘വില്ലൻ ഹിറ്റിംഗ്’, ശത്രുക്കളെ ഇനി ചെരുപ്പ് കൊണ്ട് തല്ലിയൊടിക്കാം, ഹോങ്കോങ്ങിൽ ഇന്നും സജീവമായ ആചാരം; വീഡിയോ | Villain Hitting

ശത്രുക്കൾക്കിട്ട് ഒരു അടി കൊടുക്കാൻ ആരാ കൊതിക്കാത്തെ. ജീവിതത്തിൽ ഒരു തവണയെങ്കിലും ശത്രുക്കളെ ഒന്ന് ചെരുപ്പൂരി അടിച്ചാലോ എന്ന് ഒരു വട്ടമെങ്കിലും മനസ്സിൽ തോന്നാത്ത ആൾകാർ കുറവായിരിക്കും. എന്നാൽ അങ്ങ് ഹോങ്കോങ്ങിൽ ഒരു...

’10 ദിവസം സമയം തരും’: ഇറാനെതിരെ കടുത്ത നീക്കവുമായി ട്രംപ്, ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ച് ഇറാൻ | Trump

വാഷിംഗ്ടൺ: ആണവ നിർവ്യാപന ചർച്ചകൾക്കിടെ ഇറാനെതിരെ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെക്കുന്ന ആണവ വ്യവസ്ഥകൾ അംഗീകരിക്കാൻ പത്തു ദിവസത്തെ സമയം അനുവദിച്ച ട്രംപ്, അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി...

ഹോർമൂസ് കടലിടുക്കിൽ ഇറാൻ-റഷ്യ-ചൈന സംയുക്ത നാവികാഭ്യാസം; ‘തീക്കളിക്കെതിരെ’ അമേരിക്കയ്ക്ക് മുന്നറിയിപ്പ്, പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുകയാണോ? | Iran Russia China Joint Naval Exercise

ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ, ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തി (Iran Russia China Joint Naval Exercise). തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ 'മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026'...

എപ്‌സ്റ്റീൻ ഫയൽസ് വിവാദം : ആൻഡ്രു മൗണ്ട്ബാറ്റണെ അറസ്റ്റ് ചെയ്തത് 66-ാം ജന്മദിനത്തിൽ | Epstein Files

ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രു മൗണ്ട്ബാറ്റൺ അറസ്റ്റിലായി. ഇന്ന് പുലർച്ചെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആൻഡ്രുവിന്റെ 66-ാം ജന്മദിനത്തിലാണ്...

രാജ്യദ്രോഹക്കേസ്: ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക്-ഇയോളിന് ജീവപര്യന്തം തടവ് | Yoon Suk-yeol Insurrection Case Verdict

സോൾ: 2024-ൽ രാജ്യത്ത് സൈനിക നിയമം ഏർപ്പെടുത്തിയതിലൂടെ കലാപത്തിന് നേതൃത്വം നൽകിയെന്ന കേസിൽ ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക്-ഇയോളിന് സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു...