പ്യോങ്‌യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന വാർഷിക സൈനികാഭ്യാസമായ 'ഫ്രീഡം ഷീൽഡിന്' മറുപടിയായി അത്യാധുനികമായ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം പരീക്ഷിച്ച് ഉത്തരകൊറിയ. പത്ത് ബാലിസ്റ്റിക് മിസൈലുകൾ ഒരേസമയം വിക്ഷേപിച്ചതിന് പിന്നാലെയാണ്...
ഹവാന: കടുത്ത ഭക്ഷ്യക്ഷാമത്തിനും വൈദ്യുതി തടസ്സത്തിനുമെതിരെ ക്യൂബയിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം അക്രമാസക്തമാകുന്നു. മധ്യ ക്യൂബയിലെ മൊറോൺ നഗരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Anti-government protests...
ടെഹ്‌റാൻ: ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ ആക്രമണം നടത്തി. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ നെടുംതൂണായ ദ്വീപിന്റെ ഭൂരിഭാഗവും തകർത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...
ബേൺ: സായുധ സംഘട്ടനങ്ങളിൽ ഒരു പക്ഷത്തും ചേരാത്ത ദീർഘകാല നിഷ്പക്ഷതാ നയം മുൻനിർത്തി, അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ച് യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡ്. ഇറാൻ യുദ്ധത്തിന്റെ ഭാഗമായുള്ള സൈനിക നീക്കങ്ങൾക്കായി വിമാനങ്ങൾ...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ഒരു കരാറിനും താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഒരു ഉടമ്പടിക്കായി...
ടെഹ്‌റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ശക്തമാകുന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ ഉണ്ടായ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിനിടെ ലെബനനിൽ ഇസ്രയേൽ...
ദുബായ്: സംഘർഷ സാഹചര്യങ്ങൾ മുതലെടുത്ത് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 17 പേർ ഇന്ത്യൻ പൗരന്മാരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്...
ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹം പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വിവാദമാകുന്നു (Netanyahu six fingers video). മാർച്ച് 13-ന്...
വാഷിങ്ടൺ: ഇറാൻ്റെ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ ചൈന ഉൾപ്പെടെയുള്ള ലോകശക്തികൾ അമേരിക്കയുമായി കൈകോർക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് (Donald Trump). കടലിടുക്ക് തുറക്കുന്നതിനും കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനും വിവിധ രാജ്യങ്ങൾ...
അബൂദബി: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ യുഎഇയിൽ സാധാരണ നിലയിലേക്ക് മടങ്ങുന്നു (UAE flight status). സുരക്ഷാ മുൻകരുതലുകൾ പാലിച്ച് വിമാന ഗതാഗതം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണെന്ന് ജനറൽ സിവിൽ...