Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

USS ട്രിപ്പോളി മലാക്ക കടലിടുക്കിൽ, ഒപ്പം 2,200 സൈനികർ: നിർണ്ണായക നീക്കവുമായി അമേരിക്ക | USS Tripoli

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് അമേരിക്കയുടെ അത്യാധുനിക അറ്റാക്ക് കപ്പലായ യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടു. ജപ്പാനിലെ ഒക്കിനാവയിൽ നിന്ന് മാർച്ച് 11-ന് യാത്ര തിരിച്ച കപ്പൽ നിലവിൽ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ...

ഹിസ്ബുള്ളയെ നിരുധീരരാക്കാൻ സിറിയൻ സൈന്യത്തെ ലെബനനിലേക്ക് അയക്കാൻ നീക്കം; അമേരിക്കയുടെ നിർദ്ദേശം തള്ളി ദമാസ്കസ് | US Encourages Syria Against Hezbollah Lebanon

ദമാസ്കസ്: കിഴക്കൻ ലെബനനിൽ നിലയുറപ്പിച്ചിരിക്കുന്ന ഹിസ്ബുള്ള പോരാളികളെ നിരായുധരാക്കാൻ സിറിയൻ സൈന്യത്തെ അങ്ങോട്ടേക്ക് അയക്കണമെന്ന് അമേരിക്ക നിർദ്ദേശിച്ചതായി റിപ്പോർട്ട് (US Encourages Syria Against Hezbollah Lebanon). എന്നാൽ, മേഖലയിലെ യുദ്ധത്തിൽ നേരിട്ട്...

എത്ര കളിച്ചിട്ടും മതിയാകുന്നില്ല! റെസ്റ്റോറന്റിൽ റോബോട്ടിന്റെ ‘കലിപ്പൻ നൃത്തം’; കാലിഫോർണിയയിലെ ഹൈഡിലാവോയിൽ നടന്ന സംഭവം വൈറൽ | Dancing Robot Glitch California Haidilao

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള പ്രശസ്ത ചൈനീസ് ഹോട്ട്പോട്ട് ശൃംഖലയായ ഹൈഡിലാവോയിൽ റോബോട്ടിന്റെ 'അനിയന്ത്രിതമായ നൃത്തം' ഉപഭോക്താക്കളെയും ജീവനക്കാരെയും ഒരുപോലെ അമ്പരപ്പിച്ചു (Dancing Robot Glitch California Haidilao). സാങ്കേതിക തകരാറിനെത്തുടർന്ന് റോബോട്ട് നിർത്താതെ...

അലി ലാരിജാനിയുടെ വധം: തിരിച്ചടിയായി ടെൽ അവീവിൽ ഇറാന്റെ ക്ലസ്റ്റർ ബോംബ് ആക്രമണം | Iran Retaliation Tel Aviv Cluster Warheads

ടെൽ അവീവ്: ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതിന് തിരിച്ചടിയായി ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാൻ കടുത്ത മിസൈൽ ആക്രമണം നടത്തി (Iran Retaliation Tel Aviv Cluster Warheads)....

ഉത്തരകൊറിയയിൽ കിം ജോങ് ഉന്നിന് വൻ വിജയം: 99.97% വോട്ട് നേടി അധികാരം നിലനിർത്തി, 0.07% ആരെന്ന് ചോദ്യം| Kim Jong-Un

പ്യോങ്യാങ്: ഉത്തരകൊറിയയിൽ നടന്ന 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ചരിത്രവിജയം. രാജ്യത്തെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.97% വോട്ടുകൾ നേടിയാണ് കിം...

PSL നടത്താൻ നെട്ടോട്ടമോടി സംഘാടകർ: പെഷാവറിലേക്ക് യാത്ര ചെയ്യരുതെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾക്ക് നിർദ്ദേശം | PSL

ലാഹോർ: അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾക്കും പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിനുമിടയിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പ്രതിസന്ധിയിൽ. വ്യോമഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലീഗിൽ പങ്കെടുക്കുന്ന പ്രമുഖ...

‘അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്’: പുതിയ വീഡിയോയുമായി ബെഞ്ചമിൻ നെതന്യാഹു – വീഡിയോ| Netanyahu

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം താൻ സുരക്ഷിതനാണെന്ന് ലോകത്തെ...

അലി ലാറിജാനിയുടെ വധം: തിരിച്ചടി തുടങ്ങി ഇറാൻ, ഇസ്രയേലിൽ 2 പേർ കൊല്ലപ്പെട്ടു | Ali Larijani

ടെഹ്‌റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാറിജാനിയെ വധിച്ചതിന് പിന്നാലെ ഇസ്രയേലിന് നേരെ ശക്തമായ തിരിച്ചടി ആരംഭിച്ച് ഇറാൻ. നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ...

‘യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് ഇനി ഹോർമുസ് കടലിടുക്ക് മടങ്ങില്ല’: താക്കീതുമായി ഇറാൻ | Strait of Hormuz

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ, ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ പഴയപടിയാകില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകി. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ...

ഹോർമുസിൽ ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് US: 5000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചു | US

വാഷിങ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ശക്തമായ ആക്രമണം നടത്തി. അമേരിക്കയുടെ കൈവശമുള്ള അതിമാരകമായ പെനട്രേറ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം...