Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

ഒമാനിലെ മിന്നൽ പ്രളയം: ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി | Flash floods

മസ്‌കത്ത്: ഒമാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച...

‘ഇറാൻ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്ക’: ശാശ്വത പരിഹാരം വേണമെന്ന് UAE | Iran

അബുദാബി: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മേഖലയിൽ വലിയ ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. കേവലം ഒരു വെടിനിർത്തലിൽ ഒതുങ്ങുന്നതല്ല യുഎഇയുടെ ലക്ഷ്യമെന്നും, ദീർഘകാലാടിസ്ഥാനത്തിലുള്ള...

സൗദിയെ വിടാതെ ഇറാൻ: 13 ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ സേന, അബുദാബിയിൽ ഇന്ത്യക്കാരന് പരിക്ക് | Iran

റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന 13 ഡ്രോണുകൾ തകർത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കൻ...

‘ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവനിലയം ലക്ഷ്യമിടും’: ഇസ്രയേലിന് ഇറാൻ്റെ മുന്നറിയിപ്പ് | Israel

ടെഹ്റാൻ: ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരെ ഇസ്രയേൽ നീക്കം നടത്തിയാൽ തിരിച്ചടിയായി ഡിമോന ആണവനിലയം ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഈ ഭീഷണി റിപ്പോർട്ട് ചെയ്തത്. മേഖലയിൽ സംഘർഷം കടുക്കുന്ന...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടഞ്ഞിട്ടില്ലെന്ന് ഇറാൻ: നിയന്ത്രണം ശത്രുരാജ്യങ്ങൾക്ക് മാത്രം | Strait of Hormuz

ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായി തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗം മാത്രമാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു.(Iran...

‘ഇറാന്റെ മരണശേഷം അടുത്ത ശത്രു ഡെമോക്രാറ്റുകൾ’; ആഭ്യന്തര എതിരാളികൾക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | Donald Trump Truth Social Post

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, സ്വന്തം രാജ്യത്തെ രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Truth Social Post). തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത്...

ഗർഭിണിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചു; കുഞ്ഞ് മരിച്ച സംഭവത്തിൽ കമ്പനിക്ക് 180 കോടിയിലധികം രൂപ പിഴ | Total Quality Logistics Fine

ഓഹായോ: അമേരിക്കയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ 'ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സ്' (TQL) ജീവനക്കാരിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചതിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ 22.5 മില്യൺ ഡോളർ (ഏകദേശം 188 കോടി...

സൗദിയിൽ കനത്ത മഴ; മൂന്ന് പ്രവിശ്യകളിൽ റെഡ് അലേർട്ട്, മിന്നൽ പ്രളയ സാധ്യത | Saudi Arabia Weather Red Alert

റിയാദ്: സൗദി അറേബ്യയിൽ മഴ ശക്തമായതിനെത്തുടർന്ന് റിയാദ്, അസീർ, നജ്‌റാൻ പ്രവിശ്യകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു (Saudi Arabia Weather Red Alert). ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ...

ഒമാനിൽ പഴയ കെട്ടിടം തകർന്നു വീണു; നാല് കുട്ടികൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക് | Oman Building Collapse

മസ്‌കറ്റ്: ഒമാനിലെ റുസ്താഖ് വിലായത്തിൽ ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടം തകർന്നു വീണ് നാല് കുട്ടികൾ മരിച്ചു (Oman Building Collapse). കെട്ടിടത്തിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഏഴ് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി...

ഹോർമുസ് കടലിടുക്ക് അടച്ചിടും; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യം; ലോകം ഇരുട്ടിലാകുമോ ? | Iran IRGC Warning

ടെഹ്‌റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങളോ മറ്റ് തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളോ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയാൽ ലോകം വൻ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി (Iran...