വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ട് വെയ്ക്കുന്ന ഏത് സമാധാന കരാറും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...
റോം: യൂറോപ്പിലേക്ക് കടക്കാനുള്ള സുരക്ഷിതമല്ലാത്ത യാത്രാശ്രമങ്ങൾക്കിടെ മെഡിറ്ററേനിയൻ കടലിൽ വീണ്ടും വൻ ബോട്ട് ദുരന്തം. ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ നിന്നും ഏകദേശം 60 അഭയാർത്ഥികളുമായി പോയ ബോട്ട് മാൾട്ടാ ദ്വീപിന് സമീപം കടലിൽ...
ജറുസലേം: ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ, ഇസ്രായേലിന് നേരെ ശക്തമായ മിസൈൽ ആക്രമണവുമായി ഇറാൻ രംഗത്ത്. ബെയ്‌റൂട്ടിലെ തെക്കൻ മേഖലകളിൽ ഇസ്രായേൽ നടത്തിയ മുന്നറിയിപ്പില്ലാത്ത വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ...
ടെഹ്‌റാൻ: ലബനനിലെ സൈനിക നടപടികളിൽ പ്രതിഷേധിച്ച് ഇറാൻ ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ പ്രത്യാക്രമണം നടത്തി. ടെഹ്‌റാൻ, ഇസ്ഫഹാൻ, തബ്രിസ് നഗരങ്ങളിൽ സ്‌ഫോടനങ്ങൾ...
കോപ്പൻഹേഗൻ: ഡെൻമാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും കളിക്കളത്തിൽ കുഴഞ്ഞുവീണു. ഉക്രെയ്‌നെതിരായ സൗഹൃദ മത്സരത്തിന്റെ 64-ാം മിനിറ്റിലാണ് സംഭവം. പന്ത് കൈമാറുന്നതിനിടെ പെട്ടെന്ന് താരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വൈദ്യസഹായം ലഭ്യമാക്കുകയും തുടർന്ന്...
മനില: ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് ഇന്ന് രാവിലെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 7:37-ന് ഉണ്ടായ ഭൂചലനം സാരൻഗാനി പ്രവിശ്യയുടെ തീരപ്രദേശങ്ങളെയും ജനറൽ സാന്റോസ് നഗരത്തെയും...
പാരീസ്: നീണ്ട കാത്തിരിപ്പിനൊടുവിൽ ജർമ്മൻ താരം അലക്സാണ്ടർ സ്വെരേവ് തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ടു. ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇറ്റലിയുടെ ഫ്ലാവിയോ കൊബോളിയെ അഞ്ച് സെറ്റ് നീണ്ട...
ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികം വരുന്ന സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് (ജൂൺ 8) ലോക സമുദ്ര ദിനമായി (World Oceans...
തുടർച്ചയായി ഉണ്ടാകുന്ന തലവേദനകൾ തുടക്കത്തിൽ വളരെ നിസ്സാരമായി തോന്നിയേക്കാം. അതുപോലെ തന്നെ രാവിലെ ഉണ്ടാകുന്ന ഛർദ്ദി, പെട്ടെന്നുണ്ടാകുന്ന അപസ്മാരം, ഓർമ്മശക്തിയിലോ സംസാരത്തിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ എന്നിവയും നമ്മൾ കാര്യമാക്കാറില്ല. ഇത്തരം ലക്ഷണങ്ങൾ...
വാഷിംഗ്ടൺ: അഭിമുഖത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാതിവഴിയിൽ ഇറങ്ങിപ്പോയി. 2020-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണങ്ങളും, ജനുവരി ആറിലെ കാപിറ്റോൾ കലാപത്തിൽ പങ്കെടുത്തവർക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമാണ് അഭിമുഖം അലങ്കോലപ്പെടാൻ കാരണമായത്. വിസ്കോൺസിനിൽ...