Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeWorldഇറാനിയൻ കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി: 35 പേരെ രക്ഷപ്പെടുത്തി |...

ഇറാനിയൻ കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി: 35 പേരെ രക്ഷപ്പെടുത്തി | Iranian ship

🎙️ Latest Podcast

കൊളംബോ: ഇറാൻ്റെ ‘ ഐറിസ് ദേന’ എന്ന കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ വിജയകരമായി രക്ഷപ്പെടുത്തി. നിരവധി പേർ കപ്പലിലുണ്ടായിരുന്നതായാണ് വിവരം. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.(Iranian ship sinks off Sri Lankan coast, 35 rescued)

ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ച ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള കടമയാണ് തങ്ങൾ നിർവ്വഹിക്കുന്നതെന്ന് ശ്രീലങ്കൻ നാവികസേനാ വക്താവ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.