പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മിക്കവരും പറയുന്നത്.
പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനുമാണ് ശരീരം ആഗിരണം ചെയ്യുന്നത്.
നാല്
പ്രായമായവരും എച്ച്‌ഐവി, ട്യൂമര്‍ ബാധിതരും പ്രമേഹബാധിതരുമെല്ലാം പച്ചമുട്ട ഒഴിവാക്കണം. കൂടാതെ മുട്ട എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം. അറിയോ പപ്പായയുടെ ഔഷധ ഗുണങ്ങൾ