Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

‘UDF സർക്കാരിൻ്റെ കന്നി ബജറ്റ് പ്രഖ്യാപനം റബർ കർഷകരോടുള്ള കൊടും വഞ്ചന’: റബർ ബോർഡ് ചെയർമാൻ | Rubber Board Chairman

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് റബർ കർഷകർക്ക് വലിയ തിരിച്ചടിയായെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി. വിപണിയിലെ റബർ വിലയേക്കാൾ കുറഞ്ഞ തുക താങ്ങുവിലയായി പ്രഖ്യാപിച്ചത് കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണെന്ന്...

കേരളത്തിൽ മഴ തുടരുന്നു: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ...

‘പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബജറ്റിൽ’: മുഖ്യമന്ത്രി VD സതീശൻ | Kerala Budget 2026

തിരുവനന്തപുരം: കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും നികുതിഭാരമില്ലാത്ത ബജറ്റ് അവതരിപ്പിച്ച് സർക്കാർ. 35,000 കോടി രൂപയുടെ പ്ലാനിൽ 20,500 കോടി രൂപയുടെ വലിയ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് ധനമന്ത്രി വി.ഡി. സതീശൻ തന്റെ ആദ്യ...

‘വെടിക്കെട്ടിലെ ആകാശവിസ്മയം മാത്രം’: ബജറ്റിനെതിരെ പരിഹാസവുമായി BJP | BJP Criticizes VD Satheesan

തൃശ്ശൂർ: വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റ് വെറും പ്രഹസനമാണെന്ന് ബി.ജെ.പി നേതാക്കൾ. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തിൽ നിന്ന് യാതൊരുവിധത്തിലുള്ള നയപരമായ മാറ്റവും ഈ ബജറ്റിൽ പ്രകടമല്ലെന്ന് ബി.ബി. ഗോപകുമാർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി...

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് പുതുജീവൻ: ബജറ്റിൽ 20 കോടി വകയിരുത്തി VDS സർക്കാർ, ജനപ്രിയ പ്രഖ്യാപനങ്ങൾ | Kerala Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് സർക്കാർ. ബജറ്റ് പ്രഖ്യാപനത്തിലൂടെ ഈ പദ്ധതികൾക്ക് 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതികൾക്ക് ഇതോടെ വേഗത...

‘സെല്ലുലോയ്ഡി’നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു’: ബജറ്റിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ | Prithviraj Sukumaran

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമാ മേഖലയ്ക്ക് നൽകിയ പ്രാധാന്യത്തെയും പ്രഖ്യാപനങ്ങളെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് നടൻ പൃഥ്വിരാജ്. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി...

2050-ഓടെ കാർബൺ ന്യൂട്രൽ കേരളം: സംസ്ഥാനത്തെ ‘ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്’ ആക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനം | Kerala Budget 2026

തിരുവനന്തപുരം: കേരളത്തെ ഒരു 'ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്' ആക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം നടത്തിയത്. 2050-ഓടെ സംസ്ഥാനത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ ആക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി...

ആഗോള വിപണിയിലേക്ക് ‘ബ്രാൻഡ് കേരളം’: നിർണ്ണായക ബജറ്റ് പ്രഖ്യാപനവുമായി VDS സർക്കാർ | Brand Kerala Initiative

തിരുവനന്തപുരം: കേരളത്തിന്റെ തനത് ഉൽപന്നങ്ങളുടെ ആഗോള ബ്രാൻഡിംഗും വിപണനവും ലക്ഷ്യമിട്ട് ബജറ്റിൽ സമഗ്ര പദ്ധതിയായ 'ബ്രാൻഡ് കേരളം' പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപന്നങ്ങൾ, കൈത്തറി, ആയുർവേദ ഉൽപന്നങ്ങൾ, കശുവണ്ടി, കയർ തുടങ്ങിയവയ്ക്ക് ആഗോളതലത്തിൽ...

’50 ശതമാനം നികുതിയിളവ് കൊണ്ട് ഗുണമില്ല’: ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തിയുമായി സ്വകാര്യ ബസ് ഉടമകൾ | Private Bus Operators

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് കൊണ്ട് ദൈനംദിന ചെലവുകളിൽ വലിയ...

‘സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റിൽ പിൻവാങ്ങൽ, നവകേരള സ്വപ്നം കയ്യൊഴിഞ്ഞു, ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിൻ്റ് ഇല്ല’: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan Criticizes Kerala Budget 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുഖ്യമന്ത്രിയുടെ വാദം രാഷ്ട്രീയ പ്രേരിതമായ നുണയാണെന്നും, എൽഡിഎഫ് സർക്കാർ...