Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala

‘സംസ്ഥാന സർക്കാർ നിലപാട് തിരുത്തണം’: ശബരിമല യുവതീ പ്രവേശനത്തിൽ NSS | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ സുപ്രീംകോടതിയിൽ എതിർക്കണമെന്ന് എൻ.എസ്.എസ്. മുൻ നിലപാട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തിരുത്തണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ...

‘പ്രേംകുമാറിനെ UDF ചേർത്ത് നിർത്തും’: KC വേണുഗോപാൽ | Prem Kumar

തിരുവനന്തപുരം: ഇടതുപക്ഷത്തിനകത്ത് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അത്തരക്കാരെ യുഡിഎഫ് ചേർത്തുപിടിക്കുമെന്നും കെ.സി. വേണുഗോപാൽ. പ്രേംകുമാറിനെ പോലുള്ളവരെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.(UDF will hold Prem Kumar close,...

ആദ്യ ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി രാഹുൽ മാങ്കൂട്ടത്തിൽ: 4 മണി വരെ അഗസ്ത്യ ഗസ്റ്റ് ഹൗസിൽ | Rahul Mamkootathil

തിരുവനന്തപുരം: മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അഗസ്ത്യ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ...

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്?: KC വേണുഗോപാലുമായി ചർച്ച നടത്തിയെന്ന് വിവരം | Jayan Cherthala

തിരുവനന്തപുരം: പ്രേംകുമാറിന് പിന്നാലെ നടൻ ജയൻ ചേർത്തലയും കോൺഗ്രസിലേക്ക് നീങ്ങുന്നതായി സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ജയൻ ചേർത്തല കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.(Actor Jayan Cherthala to join Congress?...

‘മണിശങ്കർ അയ്യർ കോൺഗ്രസിലില്ല, വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ല’: രമേശ് ചെന്നിത്തല, വാദത്തിലുറച്ച് മുൻ കേന്ദ്രമന്ത്രി | Mani Shankar Aiyar

തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.(Mani...

പാങ്ങോട് പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾക്ക് തീപിടിച്ചു: 6 ബൈക്കുകൾ കത്തിയമർന്നു | Fire

തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15-ഓടെയാണ് സംഭവം. പോലീസ് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു.(Vehicles caught...

സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിയേണ്ടേ? | Gold price

തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപ എന്ന നിലയിലും, ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപ എന്ന നിലയിലുമാണ് ഇന്ന്...

നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം: ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവയ്‌പ്പെടുത്ത യുവതിയുടെ കാലിൽ പഴുപ്പ്, നിഷേധിച്ച് ഡോക്ടർ | Medical malpractice

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഗർഭ ശുശ്രൂഷയ്‌ക്കെത്തിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് കാലുകളിൽ പഴുപ്പ് ബാധിച്ചതായി പരാതി. ഈ മാസം 5 മുതൽ 9 വരെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്....

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: 20 പേരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം പുരോഗമിക്കുന്നു | Elephant tusks

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് വിലപിടിപ്പുള്ള ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് ശേഖരിച്ചു.(Elephant tusks theft...

ശബരിമല യുവതീ പ്രവേശനം: നിർണ്ണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...