തിരുവനന്തപുരം: പുതിയ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ ഭരണപരമായ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർമാർ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ്...
തിരുവനന്തപുരം: നഗരത്തിലെ സ്‌പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. ഓഫീസിൽ അറ്റകുറ്റപ്പണിക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.(AC Explosion at Thiruvananthapuram Sports Council Office Leaves Two Injured)
ഇവരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതും ചക്രവാതച്ചുഴികളുടെ സാന്നിധ്യവുമാണ് സംസ്ഥാനത്ത് മഴയ്ക്ക് വഴിയൊരുക്കുന്നത്. മേയ് 16-ഓടെ...
തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ക്രമക്കേടുകൾ അതീവ ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും അവരുടെ ആത്മവിശ്വാസത്തെയും തകർക്കുന്ന നടപടികളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Pinarayi...
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാർട്ടി സംസ്ഥാന ചുമതലയുള്ള നേതാവ് ദീപാദാസ് മുൻഷി ഇന്ന് തിരുവനന്തപുരത്തെത്തും. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം തിരിക്കുന്ന അവർ, ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ സംസ്ഥാന...
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമായിരിക്കെ, വി.ഡി. സതീശന് പിന്തുണയുമായി കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ഇൽസെ രംഗത്ത്. തന്റെ സഹോദരിക്ക് നീതി ലഭിക്കാൻ വേണ്ടി നടത്തിയ പോരാട്ടത്തിൽ...
തിരുവനന്തപുരം : സി ബി എസ് ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 85.20% ആണ്. ഈ വർഷം ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ ആകെ 18,59,551 വിദ്യാർത്ഥികളാണ്...
തിരുവനന്തപുരം: ജവാൻ റമ്മിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലെത്തും (Minnal Magic Liquor Kerala). പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിലാണ് മദ്യം...
തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ എത്തും. അര ലിറ്റർ കുപ്പികളിലായാണ് ഈ പുതിയ മദ്യം വിപണിയിലിറക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും...
തിരുവനന്തപുരം: കേരളത്തിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടയിൽ, 'ലെഫ്റ്റനന്റ് ഗവർണർ' പദവിക്കായി സോഷ്യൽ മീഡിയയിൽ പുതിയ നിർദ്ദേശങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിൽ യോഗ്യനായ മുഖ്യമന്ത്രിയില്ലെന്നും അതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ തന്നെ...