Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala

‘അച്ഛൻ ഒത്തിരി എഫേർട്ട് ഇടുന്നുണ്ട്, അതിന് ഫലം കാണണം,അതാണ് ആഗ്രഹം’: പൊങ്കാലയിട്ട് VD സതീശൻ്റെ മകൾ | Attukal Pongala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത് അച്ഛന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രാർത്ഥനകളോടെയാണ്. കന്റോൺമെന്റ് ഹൗസിന് മുന്നിൽ നടന്ന പൊങ്കാല സമർപ്പണത്തിന് സാക്ഷിയാകാൻ വി.ഡി....

അനന്തപുരിയെ ഭക്തിനിർഭരമാക്കി ആറ്റുകാൽ പൊങ്കാല: നിവേദ്യ സമർപ്പണ ചടങ്ങുകൾ, ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് | Attukal Pongala

തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി മാറ്റിയ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമർപ്പണം നടന്നു. ഉച്ചയ്ക്ക് 2.15-ഓടെ നഗരത്തിലുടനീളം ഭക്തർ ഒരുക്കിയ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിൽ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു.(Attukal Pongala fills Trivandrum...

മനസ് നിറഞ്ഞ് അമ്മയ്ക്ക് മുന്നിൽ ഭക്തർ: നിവേദ്യം 2.15ന്, ആറ്റുകാൽ പൊങ്കാലയിൽ രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യം; കണ്ടോന്മെന്റ് ഹൗസിന് മുന്നിലും പൊങ്കാല | Attukal Pongala 2026

തിരുവനന്തപുരം: അനന്തപുരി ഭക്തിയിൽ ആറാടുമ്പോൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രമുഖ രാഷ്ട്രീയ നേതാക്കളും ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നു. മന്ത്രിമാർ മുതൽ ജനപ്രതിനിധികൾ വരെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല ചടങ്ങുകളുടെ ഭാഗമായി.(Presence of political...

ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തരുടെ ബസിൽ കാറിടിച്ചു: 2 പേർക്ക് പരിക്ക് | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Bus carrying devotees to Attukal...

‘ദി റിയൽ കേരള സ്റ്റോറി’: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് ചർച്ചും | Attukal Pongala

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ പങ്കുചേരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി അനന്തപുരി. പൊങ്കാലയ്ക്കായി എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പാളയം ജുമാ മസ്ജിദും സെന്റ് ജോസഫ് കത്തീഡ്രലും...

ആറ്റുകാൽ പൊങ്കാല: പണ്ടാര അടുപ്പിലേക്ക് തീ പകർന്നു, പൊങ്കാല കലങ്ങൾ തിളയ്ക്കുന്നു, ആത്മസംതൃപ്തിയിൽ അനന്തപുരി | Attukal Pongala 2026

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പണ്ടാര അടുപ്പിൽ 9.45ന് തീ പകർന്നു. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന...

ആറ്റുകാൽ പൊങ്കാല: പതിവ് തെറ്റിക്കാതെ നടി ചിപ്പിയെത്തി | Attukal Pongala 2026

തിരുവനന്തപുരം: അനന്തപുരി ഇന്ന് പുണ്യനഗരിയായി മാറി. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങളാണ് തലസ്ഥാനത്ത് ഒത്തുചേർന്നിരിക്കുന്നത്. ക്ഷേത്രപരിസരവും നഗരവീഥികളും അടുപ്പുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.(Attukal Pongala 2026,...

ഏപ്രിൽ മൂന്നാം വാരം കേരളത്തിൽ വോട്ടെടുപ്പ് നടന്നേക്കും: ബംഗാളിൽ 5ൽ കൂടുതൽ ഘട്ടങ്ങളിലായി വോട്ടെടുപ്പ് | Polling in Kerala

ന്യൂഡൽഹി: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, വോട്ടെടുപ്പ് തീയതികൾ സംബന്ധിച്ച സൂചനകൾ പുറത്തുവരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 15-ഓടെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Polling in Kerala likely to...

സഞ്ജു സാംസണ് നേരെ വംശീയ അധിക്ഷേപം: കേന്ദ്രമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് | Sanju Samson

തിരുവനന്തപുരം: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണ് നേരെ സോഷ്യൽ മീഡിയയിൽ വംശീയ അധിക്ഷേപം. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ...

അനന്തപുരി ഭക്തിസാന്ദ്രം: ആറ്റുകാൽ പൊങ്കാലയ്ക്കായി ഭക്തലക്ഷങ്ങൾ, നഗരവീഥികൾ പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു, ഇന്ന് പ്രാദേശിക അവധി | Attukal Pongala 2026

തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്.(Lakhs of...