കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട 2014-ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (CAT). ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയായ ഉത്തരവ് പുറത്തുവന്നത്.(CAT...
തിരുവനന്തപുരം: രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. ട്രാൻസിറ്റ് യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് വിമാനത്താവള അധികൃതർ ഈ ഷട്ടിൽ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.(EV shuttle...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ വൻ പ്രതിഷേധം. സിഎംപി നേതാവ് സി.പി. ജോണിനെ മത്സരിപ്പിക്കുന്നതിനെതിരെ പത്തോളം ഡിസിസി ഭാരവാഹികൾ നേതൃത്വത്തിന് കത്തയച്ചു. സീറ്റ്...
തിരുവനന്തപുരം: ജില്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി സ്ത്രീ. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. മൂന്ന് മാസത്തോളം നീണ്ട കഠിനമായ വേദനയ്ക്കും ദുരിതത്തിനും ശേഷമാണ് സത്യം പുറത്തറിഞ്ഞത്.(Complaint...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി ആർഡിഒയ്ക്ക് നിർദ്ദേശം നൽകി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ശുചീകരണ പ്രവർത്തനങ്ങളിൽ പോരായ്മകൾ കണ്ടെത്തിയാൽ കർശനമായ ഇടപെടലുണ്ടാകുമെന്നും...
തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.(Rape case, Plea demanding cancellation...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ടും നഗരത്തിലെ മാലിന്യനീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. മാലിന്യനീക്കത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ആറ്റുകാൽ വാർഡിലെ ബിജെപി കൗൺസിലറുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തി.(Attukal Pongala...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു (Kerala heatwave advisory March 2026). ഉയർന്ന താപനില തുടരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം...
തിരുവനന്തപുരം: വീടിനുള്ളിലെ എയർ കണ്ടീഷണറിൽ (AC) നിന്ന് അഞ്ചോളം പാമ്പുകളെ പിടികൂടി (Snakes inside AC Thiruvananthapuram news). ശ്രീകാര്യം ചെറുവയ്ക്കലിൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരൻ മാധവ് ജെ. പണിക്കരുടെ വീട്ടിലാണ് നടുക്കുന്ന...
തിരുവനന്തപുരം: കേരള പൊലീസ് സേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് 330 നവാഗതർ കൂടി ഔദ്യോഗികമായി ചുമതലയേറ്റു (Kerala Police passing out parade 2026). തിരുവനന്തപുരം പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത...