തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തെച്ചൊല്ലി തിരുവനന്തപുരം നഗരസഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾക്കിടയിൽ നഗരസഭയിലെ പത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി.(Attukal Pongala garbage...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി. 'മതിയായി ഈ MLA; മാറ്റം തുടങ്ങാം!' എന്ന പുതിയ മുദ്രാവാക്യം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ധർമ്മടം മണ്ഡലത്തിലെ വികസന...
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് നടപടിയെടുത്തത്. മൂന്ന് മാസത്തോളമാണ് യുവതി കഠിനമായ വേദന അനുഭവിച്ചത്.(Case...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരാട്ടത്തിന് കളമൊരുങ്ങി. ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ ഇന്ന് ചുവരെഴുതി പ്രചാരണം ആരംഭിക്കും. കോൺഗ്രസിനായി കെ. മുരളീധരനും എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. നഗരസഭയ്ക്ക് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും...
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബ്യയും ഒമാനും തങ്ങളുടെ വ്യോമപാതകൾ തുറന്നതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഇന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് 58...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര' ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പര്യടനത്തിന് ഒടുവിൽ പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം നടക്കുന്നത്. രാഹുൽ ഗാന്ധി...
കോഴിക്കോട്: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan anti-war rally Kozhikode). ഇന്ത്യയുടെ വിദേശനയങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന് കേന്ദ്രസർക്കാർ അടിയറവ് വെയ്ക്കുകയാണെന്ന്...
പത്തനംതിട്ട: ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ തെളിവെടുപ്പിൽ ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയതിന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സസ്പെൻഡ് ചെയ്തു (Thiruvalla DySP S Nandakumar suspension). ജില്ലാ...