Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala

കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴ: ഇന്ന് ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ ജില്ലയിൽ ഒ...

BJPയിൽ നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി ഭിന്നത: നേതാക്കൾ നേർക്കുനേർ | Kerala BJP Turf War

തിരുവനന്തപുരം: മൂന്ന് സീറ്റുകൾ നേടി കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കുറിച്ചതിന്റെ ആവേശം നിലനിൽക്കെ, ബി.ജെ.പിയിൽ നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി കടുത്ത ഭിന്നത. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും...

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡൽഹിയിലേക്ക്: VD സതീശന് സ്വീകരണമൊരുക്കാൻ ‘ജെൻസി’ കൂട്ടായ്മ; ഹൈക്കമാൻഡുമായി നിർണ്ണായക കൂടിക്കാഴ്ച | CM VD Satheesan

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ദേശീയ തലസ്ഥാനത്ത് എത്തുന്ന വി.ഡി. സതീശന് വൻ സ്വീകരണമൊരുക്കാൻ പുതിയ തലമുറയിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ. 'ടീം ജെൻസി' എന്ന പേരിൽ ഡൽഹി ജവഹർലാൽ നെഹ്‌റു...

‘സൗഹൃദപരമായി മുന്നോട്ട് പോകും’: ലത്തീൻ സഭയുമായി അനുരഞ്ജന നീക്കവുമായി ഫിഷറീസ് മന്ത്രി, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടു | Fisheries Minister

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിലുള്ള ലത്തീൻ സഭയുടെ പരസ്യമായ അതൃപ്തി പരിഹരിക്കാൻ ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി പുതിയ ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ. പുതിയ നിയമസഭയിലെ സ്പീക്കർ തിരഞ്ഞെടുപ്പ്...

പുതിയ KPCC അധ്യക്ഷനായി ഹൈക്കമാൻഡ് ചർച്ചകൾ സജീവം: 3 പ്രമുഖർ പരിഗണനയിൽ | New KPCC President

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നീ മൂന്ന് മുതിർന്ന നേതാക്കളുടെ...

ഗണ്മാൻമാരുടെ മർദ്ദനം: കേസ് ഡയറി തിരുത്തിയെന്ന് SITക്ക് മൊഴി ലഭിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ | Gunmen assault case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തൽ. കേസ് ഡയറിയിലെയും സി.ഡി ഫയലിലെയും അട്ടിമറി വ്യക്തമാക്കുന്ന നിർണ്ണായക മൊഴികൾ...

തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെന്ന് മുഖ്യമന്ത്രി VD സതീശൻ: ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയർ ആയി മാറാതിരിക്കട്ടെയെന്ന് പിണറായി വിജയൻ | Thiruvanchoor Radhakrishnan speaker

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് സഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഹൃദ്യമായ വരവേൽപ്പ്. സ്പീക്കർ പദവിയിലെത്തിയ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ്...

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വ വിവാദം: പ്രാദേശിക വിഷയമെന്ന് MV ഗോവിന്ദൻ | MV Govindan Terms Bineesh Kodiyeri

തിരുവനന്തപുരം: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ....

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷന് നിയന്ത്രണം: 4 വർഷത്തെ സർവീസ് നിർബന്ധമാക്കി | Kerala ministers personal staff pension rule

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ സംവിധാനത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. ഇനി മുതൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കണമെങ്കിൽ ചുരുങ്ങിയത് നാല് വർഷത്തെ സർവീസ് നിർബന്ധമാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ...

16ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ: 101 വോട്ടുകൾ ലഭിച്ചു, ചരിത്രത്തിൽ ആദ്യമായി മത്സരിച്ച് BJP | Thiruvanchoor Radhakrishnan Elected As Speaker

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16ാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായ വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് കോട്ടയത്തു നിന്നുള്ള ജനപ്രതിനിധിയായ തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തിയത്. പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ...