തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിൽ ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം...
തിരുവനന്തപുരം: രാജ്യത്ത് പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി (NPR Kerala). സെൻസസിനൊപ്പം എൻ.പി.ആർ കൂടി പുതുക്കിയേക്കുമെന്ന...
തിരുവനന്തപുരം: വിഷൻ ശബരിമല അവതരിപ്പിച്ച് കെ ജയകുമാർ. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുതാര്യമായ ഭരണനിർവഹണത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ കർമ്മപദ്ധതി. ഈ സീസണിലെ വരുമാനം 483 കോടി രൂപയാണെന്ന് ദേവസ്വം പ്രസിഡന്റ്...
തിരുവനന്തപുരം: പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന പൈപ്പിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് തലസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ നാളെ രാത്രി മുതൽ ജലവിതരണം തടസ്സപ്പെടും. ഫെബ്രുവരി 7 രാത്രി 10 മണി മുതൽ ആണിത്.(Water supply...
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഫെബ്രുവരി 12-ന് ഈ അപ്പീലിൽ വിധി...
തിരുവനന്തപുരം: സ്‌കൂട്ടർ പാർക്കിങിനെച്ചൊല്ലി അമ്മാവൻ യുവതിയെ ആക്രമിച്ചു. ഇവരുടെ കൈകൾക്ക് വെട്ടേറ്റു. കിളിമാനൂർ പോങ്ങനാട് സ്വദേശിനി സിന്ധുവിനാണ് ദുരനുഭവമുണ്ടായത്. മകളെ ട്യൂഷന് വിട്ടശേഷം തിരികെ വരുമ്പോൾ സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ്...
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദ്ദേശത്തിന് സർവീസ് സംഘടനകളുടെ തത്വത്തിലുള്ള അംഗീകാരം. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിലാണ് സംഘടനകൾ ഈ നിലപാട് വ്യക്തമാക്കിയത്.(5 working...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ സമൻസ് അയയ്ക്കും. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകുക.(Sabarimala gold theft case,...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികളുമായുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന്...
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ താൻ പരിഭ്രാന്തനായെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ചിക്കൻഗുനിയ ബാധിതനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.(It's a relief that nothing major happened, Maniyanpilla Raju responds...