Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

പീഡനക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; വീണ്ടും 15-കാരനെ പീഡിപ്പിച്ചു; മുട്ടത്തറ സ്വദേശി കുറ്റക്കാരനെന്ന് കോടതി | Trivandrum POCSO Case

തിരുവനന്തപുരം: മുൻപ് പീഡനക്കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി, ജയിൽ മോചിതനായ ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനാണെന്ന് കോടതി (Trivandrum POCSO Case). മുട്ടത്തറ സ്വദേശി ജയകുമാർ ജയനെയാണ്...

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ചക്രവാതച്ചുഴി രൂപപ്പെട്ടു; ഇടിമിന്നൽ ജാഗ്രത നിർദ്ദേശം | Kerala Rain Alert

തിരുവനന്തപുരം: വേനൽ കടുക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത (Kerala Rain Alert). ഇന്ന് മുതൽ മാർച്ച് 3 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കുമെന്ന് കേന്ദ്ര...

‘പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളി’: V ശിവൻകുട്ടി | Priyanka Gandhi

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗ്ഗമായി മാറ്റുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാറ്റി; വിശദമായ വാദം മാർച്ച് 6ന് | Rahul Mamkootathil

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗം തർക്കം എഴുതി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം...

R ശ്രീലേഖയ്ക്ക് എതിരായ പോക്സോ കേസ്: തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ വാക്കേറ്റവും ബഹളവും | POCSO

തിരുവനന്തപുരം: അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്പോര്. ബജറ്റ് ചർച്ചയ്ക്കിടെയാണ്...

അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതി: R ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്, നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് R ശ്രീലേഖ | POCSO

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കി മ്യൂസിയം പൊലീസ്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖയുടെ യൂട്യൂബ്...

‘മന്ത്രിക്ക് ചികിത്സ നൽകിയതിൻ്റെ പൂർണ്ണ വിവരങ്ങൾ പുറത്ത് വിടണം, കേസെടുക്കണം, ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനം?’: വീണ ജോർജിനെതിരെ അലോഷ്യസ് സേവ്യർ | Veena George

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന പോലീസ് റിപ്പോർട്ടും മന്ത്രിയുടെ പ്രസ്താവനകളും...

ഫോർട്ട് സ്റ്റേഷനിലെ മൂന്നാംമുറ: 4 പൊലീസുകാർക്ക് സസ്പെൻഷൻ; പ്രതിയുടെ വൃക്കകൾ തകരാറിലായി | Police brutality

തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷനുള്ളിൽ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരെയാണ് സിറ്റി...

20 സിറ്റിംഗ് സീറ്റുകളിൽ MLAമാരെത്തന്നെ മത്സരിപ്പിക്കും: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി VD സതീശനും സണ്ണി ജോസഫും ഡൽഹിയിലേക്ക് | Assembly Elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഞായറാഴ്ച ഡൽഹിയിലേക്ക് തിരിക്കും. എ.ഐ.സി.സി നേതൃത്വവുമായി നടത്തുന്ന ചർച്ചയിൽ...

മതസ്പർധ വളർത്താൻ ഗൂഢാലോചന: ‘ദ കേരള സ്റ്റോറി 2’വിനെതിരെ മുഖ്യമന്ത്രിക്കും DGPക്കും പരാതി | The Kerala Story 2

തിരുവനന്തപുരം: വൻ വിവാദമായ 'ദ കേരള സ്റ്റോറി 2' സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പരാതി നൽകി. മതസ്പർധ വളർത്താൻ ഗൂഢാലോചന...