Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം | Pangode Road Accident Death

പാങ്ങോട്: വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ നാലുവയസ്സുകാരി ബൈക്കിടിച്ച് മരിച്ചു (Pangode Road Accident Death). പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ (4) ആണ് മരിച്ചത്....

ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് ടി.പി. സെൻകുമാർ; പി.സി. ജോർജിനും ഷോണിനും പിന്തുണ, ക്രിസ്ത്യൻ ഔട്ട്‌റീച്ചിനെതിരെ വിമർശനം | TP Senkumar Facebook Post BJP

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി.പി. സെൻകുമാർ (TP Senkumar Facebook Post BJP). പി.സി. ജോർജിന്റെയും ഷോൺ ജോർജിന്റെയും സഭാ വിമർശനങ്ങളെ പിന്തുണച്ചുകൊണ്ടാണ്...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: വരനെതിരെ പോക്സോയ്ക്ക് പുറമെ പട്ടിക വർഗപീഡന കുറ്റവും; സിപിഎം നേതാക്കൾ വെട്ടിൽ | Kumbh Mela Viral Star Marriage Scandal

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. വരൻ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, പട്ടികവർഗ പീഡന നിരോധന...

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; കോവളത്ത് ഒഴിവായത് വൻ ദുരന്തം | Kovalam Car Accident Peringamala

കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗമായ സിന്ധുവിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച വൈകിട്ട്...

വീടിന് വെളിയിൽ കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റു; ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം | Lightning Death

കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയും മിന്നലും തുടരുന്നതിനിടെ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു (Lightning Death). കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20)...

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി; ഫലം മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ | Kerala SSLC Plus Two Exams Cancelled Gulf

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി (SSLC), പ്ലസ് ടു (HSE) പരീക്ഷകൾ റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര നടപടി....

വ്യക്തിഹത്യ നടത്താൻ ശ്രമം; വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂർ പോലീസിൽ പരാതി നൽകി ടി.ഐ. മധുസൂദനൻ | T.I. Madhusoodanan Complaint V. Kunhikrishnan

പയ്യന്നൂർ: മാധ്യമങ്ങളിലൂടെ തന്നെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെതിരെ എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനൻ പരാതി നൽകി (T.I. Madhusoodanan Complaint V. Kunhikrishnan)....

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മുന്നറിയിപ്പ്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു | Kerala Rain Alert 2026

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala Rain Alert 2026). ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന...

‘ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും മുസ്‌ലിം ലീഗിന് അർഹതയുണ്ട്, അവകാശമുണ്ട്’: രാഹുൽ ഈശ്വർ | Muslim League

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിന് ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് രാഹുൽ ഈശ്വർ. കേരളത്തിന്റെ മതസൗഹാർദവും ഐക്യവും നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ...

മാലിന്യ നിക്ഷേപം തടയാൻ കെഫോണും സിഡിറ്റും കൈകോർക്കുന്നു; പഞ്ചായത്തുകളിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും | KFON Internet for CCTV Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലെ അനിയന്ത്രിതമായ മാലിന്യ നിക്ഷേപം തടയുന്നതിനായി സാങ്കേതിക വിദ്യയുമായി കെഫോണും സിഡിറ്റും (KFON Internet for CCTV Kerala). ഗ്രാമപഞ്ചായത്തുകൾ നടത്തിവരുന്ന ശുചിത്വ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി കേരള ഫൈബർ...