Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

നവകേരള സർവേയ്ക്ക് ഇതുവരെ ചെലവായത് 13.04 കോടി; സുപ്രീം കോടതിയിൽ കണക്കുകൾ സമർപ്പിച്ച് സംസ്ഥാന സർക്കാർ | Navakerala Survey Cost Details

തിരുവനന്തപുരം/ന്യൂഡൽഹി: വിവാദമായ നവകേരള സർവേയ്ക്കായി ഇതുവരെ ചെലവായ തുകയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു (Navakerala Survey Cost Details). സർവേയ്ക്കായി ആകെ അനുവദിച്ച 20 കോടി രൂപയിൽ 13.04...

എൽഡിഎഫ് 90-ൽ അധികം സീറ്റുകളോടെ ഭരണത്തുടർച്ച നേടും; യുഡിഎഫ് വിജയം വെറും വ്യാമോഹം: എം.വി. ഗോവിന്ദൻ | MV Govindan Press Meet Election Analysis

തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan Press Meet Election Analysis). നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ...

തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി പണമൊഴുക്കിനെ ജനകീയമായി പ്രതിരോധിച്ചു; വോട്ടർമാരുടെ കുറവ് പരിശോധിക്കണം: എം.വി. ഗോവിന്ദൻ | MV Govindan

തിരുവനന്തപുരം: കടുത്ത വേനലിലും ആവേശത്തോടെ പ്രവർത്തിച്ച എൽഡിഎഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). വലതുപക്ഷ രാഷ്ട്രീയത്തിന്റെ അപവാദ പ്രചാരണങ്ങളെയും പണമൊഴുക്കിനെയും വെയിലിനെ അവഗണിച്ച്...

ഇത് കേരളത്തിന് വലിയ നാണക്കേട്, മുഖം നോക്കാതെ നടപടി വേണം’: നിതിൻ രാജിൻ്റെ മരണത്തിൽ VD സതീശൻ | Nitin Raj

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിന്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട് | Kumbh Mela

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വിവാഹ സമയത്ത് ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്നും യുഐഡിഎഐ സൈറ്റിൽ ഇത്...

‘ഉന്നതതല അന്വേഷണം വേണം’: നിതിൻ രാജിൻ്റെ മരണത്തിൽ രമേശ് ചെന്നിത്തല | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. നിതിൻ രാജിന്റേത് കേവലം ഒരു മരണമല്ലെന്നും അതിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപങ്ങൾ ഉണ്ടെന്ന...

‘ഫണ്ട് പിരിവാണ് UDFൻ്റെ ലക്ഷ്യം’: പരിഹാസവുമായി PA മുഹമ്മദ് റിയാസ് | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉന്നയിക്കുന്ന വിജയപ്രതീക്ഷ വെറും അവകാശവാദം മാത്രമാണെന്നും അത് ഫണ്ട് പിരിവിനുള്ള തന്ത്രമാണെന്നും പി എ മുഹമ്മദ് റിയാസ്. മെയ് നാല് വരെ ഫണ്ട് പിരിക്കാനുള്ള സൗകര്യത്തിനാണ് അധികാരത്തിലെത്തുമെന്ന...

കേരളത്തിൽ കനത്ത ചൂട് തുടരുന്നു: പാലക്കാട് യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശങ്ങൾ | Severe heat

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂട് റിപ്പോർട്ട് ചെയ്ത പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട്...

സംസ്ഥാനത്ത് തുടർഭരണത്തിന് സാധ്യത; സിപിഐ 15 സീറ്റുകളിൽ വിജയിക്കും: സംസ്ഥാന നിർവാഹക സമിതി | CPI Election Evaluation Kerala 2026

തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് നേരിയ മാർജിനിൽ തുടർഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി (CPI Election Evaluation Kerala 2026). തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത പാർട്ടി...

തിരുവനന്തപുരത്ത് പോളിങ് ശതമാനം ഉയർന്നു, വോട്ടുകൾ കുറഞ്ഞു; അഴിച്ചുപണിയിൽ വലഞ്ഞ് രാഷ്ട്രീയ പാർട്ടികൾ | Trivandrum Polling Percentage 2026

തിരുവനന്തപുരം: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് കണക്കുകൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ മുന്നണികൾ ആശയക്കുഴപ്പത്തിൽ (Trivandrum Polling Percentage 2026). മുൻ വർഷങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ 10 മുതൽ 14 ശതമാനം വരെ...