Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലി തർക്കം; സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ | Stray Dog Dispute Kerala

തിരുവനന്തപുരം: ചാല മാർക്കറ്റിന് സമീപം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സ്ത്രീയെ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു (Stray Dog Dispute Kerala). വലിയതുറ തൈക്കൂട്ടം...

ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സ്: 18-ാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ 30 വരെ അപേക്ഷിക്കാം | Automotive Mechatronics Course Kerala

തിരുവനന്തപുരം: നൂതന വാഹന സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം നൽകുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിന്റെ 18-ാമത് ബാച്ചിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു (Automotive Mechatronics Course Kerala). ജൂൺ 22-നാണ്...

‘ഒരു ബാഹ്യശക്തിക്കും ഈ കെട്ടുറപ്പിനെ തകർക്കാൻ കഴിയില്ല’: പ്രതികരിച്ച് സണ്ണി ജോസഫ് | Sunny Joseph

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം രാഷ്ട്രീയ അജണ്ടകളെ പാർട്ടി...

‘ഹയർസെക്കണ്ടറി പരീക്ഷാ ഫലം മെയ് 25ന്, SSLC പരീക്ഷാ ഫലം മെയ് മൂന്നാം വാരം, പ്രവേശനോത്സവം ജൂൺ ഒന്നിന്’: മന്ത്രി V ശിവൻകുട്ടി | SSLC exam

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.(SSLC exam results...

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശങ്ങൾ പാലിക്കാം..| High temperature

തിരുവനന്തപുരം: വേനൽ കടുത്തതോടെ കേരളം വരുംദിവസങ്ങളിൽ വെന്തുരുകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ്...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു: ഓർമ്മപ്പെടുത്തലുമായി മുതിർന്ന നേതാക്കൾ | Congress

തിരുവനന്തപുരം: പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന ഹൈക്കമാൻഡ് കർശന നിർദ്ദേശം നിലനിൽക്കെ, കേരളത്തിൽ കോൺഗ്രസ് നേതാക്കളും അണികളും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വാക്പോര് തുടരുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗ്രൂപ്പ് യുദ്ധം നടക്കുന്നത്.(Chief Minister...

ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസിൽ പുതിയ കോഴ്സുകൾ; BPA, B.Des, MCA അഡ്മിഷൻ ആരംഭിച്ചു | Asian School of Business Trivandrum

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് പുതിയ അദ്ധ്യയന വർഷം മുതൽ മൂന്ന് നൂതന കോഴ്സുകൾ കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു (Asian School of Business Trivandrum). കുസാറ്റുമായി...

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിൽ തർക്കം പുകയുന്നു | Ramesh Chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. തർക്കങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി...

‘ജനം UDFന് നൽകാനിരിക്കുന്ന അംഗീകാരത്തിൻ്റെ ശോഭ കെടുത്തരുത്’: ബെന്നി ബെഹനാന്‍ | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ...

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക് | Kallambalam School Bus Accident

തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് (Kallambalam School Bus Accident). ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു....