Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala

‘തെറ്റായ കീഴ് വഴക്കം’: രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെ എതിർക്കാൻ UDF തീരുമാനം | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ നിലപാട് വ്യക്തമാക്കി യു.ഡി.എഫ്. അയോഗ്യതാ നീക്കത്തെ എതിർക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചുവെന്നാണ് വിവരം.(UDF to oppose disqualification of...

‘അന്വേഷണം മരവിപ്പിച്ചു, ഗുരുതര സാഹചര്യം, ഏത് കോടതിയാണ് പ്രതിപക്ഷത്തെ വിമർശിച്ചത്? കോടതി വിമർശിച്ചത് SITയെയാണ്’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷിക്കാൻ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Investigation frozen, serious...

‘പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലത്’: KC വേണുഗോപാൽ | Trump

തിരുവനന്തപുരം: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയെന്ന് കെ.സി. വേണുഗോപാൽ. രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങൾ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം...

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ നിയമനത്തിന് മാർഗരേഖയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാർക്ക് കത്ത്, സ്വന്തം ജില്ലയിൽ ചുമതല നൽകരുത് | Assembly elections

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച മാർഗരേഖ പുറപ്പെടുവിച്ചുകൊണ്ട് കമ്മീഷൻ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായുള്ള നിർദ്ദേശങ്ങളാണ്...

‘നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങൾ, വാച്ച് ആൻഡ് വാർഡിനെ തല്ലി, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ സഭയിൽ വന്ന് ബഹളം’: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി, ‘അന്ധനെ പോലെയാക്കി’യെന്ന് സ്പീക്കർ | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. സഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത നിർഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വാച്ച്...

‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ’: നിയമസഭയിൽ പ്രതിപക്ഷത്തിന് മന്ത്രി V ശിവൻകുട്ടിയുടെ മറുപടി | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെച്ചൊല്ലി പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ പ്രതിഷേധത്തിന് പാട്ടുപാടി മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷം ഉയർത്തിയ 'സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പാ' എന്ന ബാനറിലെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി, ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം, സ്പീക്കർ എഴുന്നേറ്റ് പോയി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തി. സ്പീക്കർ എ.എൻ. ഷംസീറിന്റെ മുഖം മറയ്ക്കുംവിധം ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു...

മഹിളാ മന്ദിരം വിവാദം: BJPക്കെതിരെ VK പ്രശാന്ത് MLA, പോലീസിൽ പരാതി നൽകി | BJP

തിരുവനന്തപുരം: മഹിളാ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവിൽ എം.എൽ.എയും ബിജെപിയും നേർക്കുനേർ. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ മഹിളാ മന്ദിരം പുതിയ താഴിട്ട് പൂട്ടിയ ബിജെപി കൗൺസിലർ ആർ. സുഗതൻ, മറ്റ് കൗൺസിലർമാരായ വിഷ്ണു...

ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രത്തിൻ്റെ കരട് തയ്യാറായി, ഈ മാസം തന്നെ കുറ്റപത്രം സമർപ്പിച്ചേക്കും; മുഖ്യസാക്ഷികൾ രഹസ്യമൊഴി നൽകി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.(Sabarimala gold...

CJ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും | CJ Roy’s death

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണ സംഘം. മരണസമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും....