Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

വെമ്പായത്ത് ബസിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു | Vembayam Accident

നെടുമങ്ങാട്: എംസി റോഡിൽ കന്യാകുളങ്ങര ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം (Vembayam Accident). വെമ്പായം കൊഞ്ചിറ പോങ്കുന്നു ഷാഹിൻ വില്ലയിൽ ഷിറാസ് ഖാൻ - സുമയ്യ ദമ്പതികളുടെ മകൻ എസ്.കെ. മുഹമ്മദ്...

ബംഗളൂരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം | Adithyan Death Bengaluru

ബംഗളൂരു: ബംഗളൂരു ബൊമ്മസാന്ദ്രയിലെ ബിടിഎൽ നഴ്‌സിംഗ് കോളേജിൽ രണ്ടാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിയായ ആദിത്യനെ (19) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Adithyan Death Bengaluru). അതേസമയം , തിരുവനന്തപുരം...

ജീവിതത്തിലേക്ക് തിരികെ നടന്ന് അനോഷ്; പാമ്പുകടിയേറ്റ പത്തു വയസ്സുകാരൻ ആശുപത്രി വിട്ടു | Thrissur Snake Bite Anosh Recovery

തിരുവനന്തപുരം: തൃശൂർ കടമ്പോട് വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷ് (10) പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു (Thrissur Snake Bite Anosh Recovery). അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...

കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട മഴയിൽ 63% കുറവ്: പാലക്കാട്ടും മലപ്പുറത്തും ഏറ്റവും കുറവ് മഴ ലഭിച്ചു | Rainfall

തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയിൽ 63 ശതമാനം കുറവ് രേഖപ്പെടുത്തി. സാധാരണ ഗതിയിൽ ഏപ്രിലിൽ 106 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ വെറും 37 മില്ലിമീറ്റർ മഴ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹർജി മെയ് 14-ലേക്ക് മാറ്റി | Rahul Mamkootathil

തിരുവനന്തപുരം: പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നീട്ടി വെച്ചു. 2023-ൽ പീഡനം നടന്നുവെന്ന പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ...

കേരളം UDFലേക്കോ?: എക്സിറ്റ് പോളുകളിൽ കോൺഗ്രസ് തരംഗം | Exit polls

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. മിക്ക ഏജൻസികളും യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.(Will Kerala be with UDF? Congress wave crystal...

ഭരണത്തുടർച്ചയിൽ വിശ്വസിച്ച് LDF: എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ഇടത് ക്യാമ്പ് | Exit poll

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ഇടതുമുന്നണി. പല സർവേകളും യുഡിഎഫിന് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിലുള്ള കണക്കുകൾ തങ്ങൾക്ക് അനുകൂലമാണെന്നും സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും എൽഡിഎഫ്...

കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കന്യാകുമാരിയിൽ കടൽ മേഖലയിൽ | Missing sisters

തിരുവനന്തപുരം: കന്യാകുമാരി സന്ദർശനത്തിനെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ സഹോദരിമാരുടെ മൃതദേഹങ്ങൾ കടൽ മേഖലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന ആൻ ഫിലിപ്പ്, മീര ഫിലിപ്പ് എന്നിവരാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവർ നാട്ടിലെത്തിയത്.(Bodies...

കേരളത്തിൽ BJPക്ക് ശുഭ പ്രതീക്ഷയെന്ന് എക്സിറ്റ് പോളുകൾ: വോട്ട് വിഹിതം കുറയുന്നത് തിരിച്ചടി | Exit polls

തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിക്ക് വീണ്ടും പ്രാതിനിധ്യം ലഭിക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതം നിലനിർത്താൻ കഴിയില്ലെന്ന സൂചനകൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.(Exit polls...

ഇന്ത്യൻ തീരങ്ങളിൽ സമുദ്രമത്സ്യ ലഭ്യതയിൽ വർധന: കേരളത്തിൽ മത്തിയുടെ പടയോട്ടം | Fish

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്നായി 35.7 ലക്ഷം ടൺ സമുദ്രമത്സ്യം ലഭിച്ചതായി സി.എം.എഫ്.ആർ.ഐ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വർധനവാണിത്.(Increase in marine fish availability...