Thursday, February 12, 2026

കളമശ്ശേരിയിൽ മെട്രോ തൂണിലിടിച്ച് ബൈക്ക് അപകടം: യുവാവിന് ദാരുണാന്ത്യം | Bike accident

കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ(25)യാണ് മരിച്ചത്. കളമശ്ശേരി ദേശീയപാതയിൽ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയായിരുന്നു അപകടം.(Bike accident in Kalamassery, Youth dies tragically) എറണാകുളം...

‘3 വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്ത് കൊണ്ട് സമർപ്പിക്കുന്നില്ല?: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വധശ്രമമെന്ന കേസിൽ കോടതി | CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ കുറ്റപത്രം വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു...

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; വിവാഹത്തിന് തൊട്ടുമുമ്പ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന വരൻ അറസ്റ്റിൽ | Groom kills friend over debt

ബീഡ്: ഒന്നര ലക്ഷം രൂപയുടെ കടബാധ്യതയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സ്വന്തം സുഹൃത്തിനെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് കൊലപ്പെടുത്തിയ വരൻ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പിടിയിലായി (Groom kills friend over debt). ചന്ദ് എന്ന...

‘ഒന്ന് സംസാരിക്കട്ടെ’: നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനവുമായി വീണ്ടും പാർലമെൻ്റിലെത്തി രാഹുൽ ഗാന്ധി, സംസാരിക്കാൻ അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധം, ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം 8 MPമാർക്ക് സസ്‌പെൻഷൻ | Rahul Gandhi

ന്യൂഡൽഹി: വീണ്ടും കരസേനാ മുൻ മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ ലേഖനവുമായി രാഹുൽ ഗാന്ധി പാർലമെൻ്റിലെത്തി. ഇതോടെ സാഹചര്യം ആകെ കലുഷിതമായി. ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന...

‘ഇന്ത്യയെ അമേരിക്കയ്ക്ക് വിൽക്കുകയാണ് ചെയ്തിരിക്കുന്നത്’: വ്യാപാര കരാറിൽ പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി | India-US trade deal

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസും പുറത്തുവരാനിരിക്കുന്ന എപ്സ്റ്റീൻ ഫയലുകളും പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപ്...

ഫ്യൂവൽ സ്വിച്ചുകൾ താനേ ഓഫാകുന്നു: എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളിൽ അടിയന്തര പരിശോധനയ്ക്ക് നിർദേശം | Air India

ബെംഗളൂരു: എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ അടിയന്തര സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം. വിമാന എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ പ്രവർത്തനത്തിനിടെ താനേ...

ഇറാനിലെ ജന്നത് ബസാറിൽ വൻ തീപിടിത്തം: 2000ത്തോളം ചതുരശ്ര മീറ്റർ പ്രദേശം അഗ്നിക്കിരയായി | Massive fire

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രശസ്തമായ വ്യാപാര സമുച്ചയമായ ജന്നത് ബസാറിൽ വൻ തീപിടിത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം അഗ്നിക്കിരയായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. (Massive fire breaks out in...

ടെഡി ബിയറിനുള്ളിൽ ഒളിപ്പിച്ച ജിപിഎസ് വഴി ലൊക്കേഷൻ കണ്ടെത്തി; ഗർഭിണിയായ മുൻകാമുകിയെ പിന്തുടർന്ന് കൊലപ്പെടുത്തി യുവാവ് | Japan GPS murder case

ടോക്കിയോ: മുൻകാമുകിക്ക് സമ്മാനമായി നൽകിയ ടെഡി ബിയറിനുള്ളിൽ ജിപിഎസ് ട്രാക്കർ ഒളിപ്പിച്ചു വെച്ച് അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഒടുവിൽ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത യുവാവ് ജപ്പാനിൽ പിടിയിൽ (Japan GPS murder case)....

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ പാൽ വിപണിയിലേക്ക് അമേരിക്ക കടന്നു വരുമോ? ‘നോൺ വെജ്’ പാൽ തർക്കം വീണ്ടും ചർച്ചയിൽ | India-US trade deal

ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ ഇന്ത്യയുടെ ക്ഷീരമേഖലയിൽ എന്ത് മാറ്റങ്ങളുണ്ടാകുമെന്നത് ആശങ്കയോടെയാണ് വിപണി നോക്കിക്കാണുന്നത്. യുഎസ് പാൽ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കണമെന്നത് അമേരിക്കയുടെ കാലങ്ങളായുള്ള ആവശ്യമാണ്.(India-US trade deal, Will...

K അണ്ണാമലൈ BJPയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് പിന്മാറി: ഒഴിഞ്ഞത് 6 നിയമസഭാ മണ്ഡലങ്ങളിലെ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് | K Annamalai

ചെന്നൈ: തമിഴ്‌നാട്ടിലെ ആറ് നിയമസഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് കെ. അണ്ണാമലൈ ഒഴിഞ്ഞു. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതിനാലാണ് മാറിനിൽക്കുന്നതെന്ന് അദ്ദേഹം അറിയിച്ചെങ്കിലും, എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തിൽ അദ്ദേഹം അതൃപ്തനായിരുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ്...