Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala

ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു: മണപ്പുള്ളിക്കാവിൽ ആന ഇടഞ്ഞോടി; നിരവധിപ്പേർക്ക് പരിക്ക് | Elephant

പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. സംഭവത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടോടിയത്.(Hydrogen balloon explodes, Elephant goes feral; several injured) രാത്രി എട്ട്...

CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും: മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ? | CPM

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനും അന്തിമരൂപം നൽകാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ മത്സരിക്കണമോ എന്ന കാര്യത്തിൽ പി.ബിക്ക് ശേഷം...

എറണാകുളത്ത് അഞ്ച് എം.എൽ.എമാരും വീണ്ടും കളത്തിലേക്ക്; തൃപ്പൂണിത്തുറയിൽ സ്വരാജും അനിൽകുമാറും പട്ടികയിൽ; പെരുമ്പാവൂർ ഏറ്റെടുക്കാൻ സി.പി.എം | CPM Ernakulam Candidate List 2026

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ സിറ്റിങ് സീറ്റുകൾ നിലനിർത്താൻ കരുത്തുറ്റ നീക്കവുമായി സി.പി.എം (CPM Ernakulam Candidate List 2026). വ്യാഴാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലയിലെ അഞ്ച് സിറ്റിങ്...

റിങ്കു സിംഗിൻ്റെ പിതാവ് അന്തരിച്ചു: താരം നാട്ടിലേക്ക് | Rinku Singh

നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖൻചന്ദ്ര സിംഗ് അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിന്റെ വിയോഗവാർത്തയറിഞ്ഞ റിങ്കു സിംഗ് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു.(Rinku...

ഹൈറേഞ്ചിൽ തിരഞ്ഞെടുപ്പ് ചൂട്; ഇടുക്കി സീറ്റിനായി കോൺഗ്രസ്-കേരള കോൺഗ്രസ് വടംവലി; മണിയാശാനും പി.ജെ. ജോസഫും വീണ്ടും കളത്തിൽ | Idukki Assembly Election 2026

തൊടുപുഴ: രാഷ്ട്രീയ കടുപ്പമേറിയ ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോരാട്ടത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു (Idukki Assembly Election 2026). കുടിയേറ്റ കർഷകരും തോട്ടം തൊഴിലാളികളും വിധിയെഴുതുന്ന ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണികൾക്കുള്ളിൽ തർക്കം...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത വേണം | Rain

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കേരളം, ലക്ഷദ്വീപ്...

മാർച്ച് മൂന്നിന് സമ്പൂർണ്ണ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ മിക്കയിടങ്ങളിലും ദൃശ്യമാകും | Total lunar eclipse

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ സമ്പൂർണ്ണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് നടക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ അതിർത്തിയിലുള്ള ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും.(Total lunar...

ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ ‘കമ്മീഷൻ’ പരാമർശം: പ്രതിഷേധവുമായി ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത് | Veena George

കോഴിക്കോട്: സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് മന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ...

പാലക്കാട് CPMനായി P സരിൻ: മറ്റു മുന്നണികളുടെ തീരുമാനം വന്നതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം, തൃത്താലയിൽ MB രാജേഷ് തന്നെ | P Sarin

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നൽകി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എ. വിജയരാഘവന്റെ...

മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാൽ വരുമാനം പങ്കിടണം: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ് | Media

ന്യൂഡൽഹി: മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരുമാനത്തിന്റെ നിശ്ചിത വിഹിതം മാധ്യമങ്ങൾക്ക് കൈമാറണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺക്ലേവ്...