Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala

മണ്ണാർക്കാട് പിടിക്കാൻ CPI: ഇത്തവണ ‘സ്വതന്ത്ര’ പരീക്ഷണത്തിന് സാധ്യത | Assembly Elections

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.ഐ ധാരണ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള, പൊതുസ്വീകാര്യതയും ശക്തമായ സാമുദായിക ബന്ധങ്ങളുമുള്ള വ്യക്തിയെയാണ് പാർട്ടി തേടുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകളും അന്വേഷണവും നേതൃത്വം...

‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, CPM നടത്തുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കും’: VD സതീശൻ | CPM

പത്തനംതിട്ട: സംസ്ഥാനത്ത് സി.പി.എം നടത്തുന്ന അക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എസ്.യു നേതാക്കളുടെ വീടിന് നേരെ ബോംബെറിയുന്നതും കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുന്നതും ജനം പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ വ്യാജ...

ഡൽഹി മദ്യനയ കേസ്: അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു; സി.ബി.ഐ. ക്ക് കടുത്ത വിമർശനം | Arvind Kejriwal Manish Sisodia Discharged Liquor Policy Case

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും എ.എ.പി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെ വിട്ടു (Arvind Kejriwal Manish Sisodia Discharged Liquor Policy Case)....

‘എന്നിട്ടും വാർത്തയിൽ കാണുന്നത് ന്യായീകരിച്ചു എന്നാണ്, നടക്കട്ടെ’: M സ്വരാജ് | Medical malpractice

തിരുവനന്തപുരം: ചികിത്സാ പിഴവിനെ ന്യായീകരിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം. സ്വരാജ്. പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(M Swaraj...

പാക്-അഫ്ഗാൻ അതിർത്തിയിൽ രക്തരൂക്ഷിത പോരാട്ടം; സംയമനം പാലിക്കാൻ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശം | UN Calls For De Escalation Pak-Afghan War

ഇസ്ലാമാബാദ്: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായി വെടിനിർത്താൻ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം (UN Calls For De Escalation Pak-Afghan War). ഇരുരാജ്യങ്ങളും തമ്മിലുള്ള 'തുറന്ന യുദ്ധം' മേഖലയുടെ...

ട്രംപുമായുള്ള മാംദാനിയുടെ കൂടിക്കാഴ്ച ഫലം കണ്ടു; തടവിലാക്കിയ കൊളംബിയ സർവകലാശാല വിദ്യാർത്ഥിനിയെ വിട്ടയച്ചു; കുടിയേറ്റ നിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് | Columbia Student Ellie Aghayeva Release

ന്യൂയോർക്ക്: അമേരിക്കൻ ഇമിഗ്രേഷൻ ഏജന്റുകൾ അറസ്റ്റ് ചെയ്ത കൊളംബിയ സർവകലാശാല വിദ്യാർത്ഥിനി എല്ലി അഗയേവയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് മോചിപ്പിച്ചു (Columbia Student Ellie Aghayeva Release). ന്യൂയോർക്ക് മേയർ സോഹ്‌റാൻ...

കൊച്ചി ഹണിട്രാപ്പ് കേസ്: പ്രതികൾക്കെതിരെ കാപ്പ ചുമത്തും | Kochi honeytrap case

കൊച്ചി: ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം. പിടിയിലായ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതക ശ്രമം, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന്...

സണ്ണി ഡിയോളുമായും ബോബിയുമായും ഭിന്നതയില്ല; കുടുംബത്തിൽ നെഗറ്റീവ് കാര്യങ്ങൾക്കൊന്നും സ്ഥാനമില്ലെന്ന് ഹേമ മാലിനി | Hema Malini Rift Rumours

മുംബൈ: ധർമ്മേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കിടയിൽ അകൽച്ചയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഹേമ മാലിനി (Hema Malini Rift Rumours). സണ്ണി ഡിയോളുമായും ബോബി ഡിയോളുമായും തനിക്കും മക്കളായ ഈഷയ്ക്കും അഹാനയ്ക്കും...

‘സ്ത്രീകളുടെ വിവരങ്ങൾ ചോർന്നു, മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനൽ കുറ്റം’: ഡാറ്റാ ചോർച്ചയിൽ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല | Data leak controversy

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും സർക്കാർ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതിന്...

പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ‘തുറന്ന യുദ്ധം’; ഗസ്‌നബ് ലിൽ-ഹഖ് ഓപ്പറേഷൻ ആരംഭിച്ച് ഇസ്ലാമാബാദ്; സമാധാന ചർച്ചകൾക്ക് സന്നദ്ധത അറിയിച്ച് ഇറാൻ | Pakistan Afghanistan War

കാബൂൾ: അതിർത്തിയിലെ സംഘർഷം അതിരൂക്ഷമായതോടെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്താൻ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചു (Pakistan Afghanistan War). അഫ്ഗാൻ താലിബാന്റെ കടന്നുകയറ്റത്തിന് മറുപടിയായി 'ഓപ്പറേഷൻ ഗസ്‌നബ് ലിൽ-ഹഖ്' (Operation Ghazab lil-Haq)...