ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് ലയണൽ മെസി: ചരിത്ര കുതിപ്പ്! | Lionel Messi

മിയാമി : ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് അർജന്റീന സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടം മെസി സ്വന്തമാക്കി....

കേരളത്തിൽ കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Kerala rain update

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത തുടരുന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം,...

പൊരുതി വീണ് കാബോ വെർദെ; എക്സ്ട്രാ ടൈം ത്രില്ലറിൽ വിറച്ച് ജയിച്ച് അർജന്റീന (2-3) | Argentina vs Cabo Verde 3-2 World Cup 2026

മിയാമി: ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ കരുത്തരായ കാബോ വെർദെയെ (Argentina vs Cabo Verde 3-2 World Cup 2026) എക്സ്ട്രാ ടൈമിൽ കഷ്ടിച്ച് മറികടന്ന്...

ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ വീഴ്ത്തി ഈജിപ്ത്; ലോകകപ്പിലെ ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാർട്ടറിലേക്ക് | Egypt vs Australia World Cup Penalty Shootout

ഡാലസ്: ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യ നോക്കൗട്ട് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മലർത്തിയടിച്ച് ഈജിപ്ത് പ്രീക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) മുന്നേറി (Egypt vs Australia World Cup Penalty Shootout)....

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തുനിന്ന് പ്രശസ്ത...

തൃശൂരിൽ നാളെ ശക്തമായ മഴ മുന്നറിയിപ്പ്; ശനിയാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു | Thrissur District School Holiday July 4

തൃശൂർ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നാളെ (ശനിയാഴ്ച, ജൂലൈ 4) തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു (Thrissur...

തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി, മൂന്നുപേർ നീന്തി രക്ഷപ്പെട്ടു | Thrissur Nedupuzha Boat Accident

തൃശൂർ: തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് അഞ്ചുപേർ സഞ്ചരിച്ച മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി (Thrissur Nedupuzha Boat Accident). നെടുപുഴ മല്ലിത്തറ കടവിന് സമീപമുള്ള കോൾപ്പാടത്താണ് നാടിനെ നടുക്കിയ ഈ അപകടം...

പുനലൂരിൽ ബേക്കറിയിൽ യുവാക്കളുടെ കൂട്ടത്തല്ല്; കസേരകളെടുത്ത് അടി, വൻ നാശനഷ്ടം | Punalur Bakery Youth Clash Kollam

പുനലൂർ: കൊല്ലം പുനലൂരിൽ ബേക്കറിക്കുള്ളിൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ 'അംബാസിഡർ ബേക്കറിയിലാണ്' സിനിമാ സ്റ്റൈലിൽ വൻ സംഘർഷം അരങ്ങേറിയത് (Punalur Bakery Youth...

കൊച്ചി കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ മരവിപ്പിച്ചു; സർക്കാർ ഇടപെടലിൽ ജീവനക്കാർക്ക് താല്കാലിക ആശ്വാസം; ചർച്ച ജൂലൈ 6-ന് | CorroHealth mass layoffs frozen Kochi Kozhikode

കൊച്ചി: കൊച്ചിയിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ 'കോറോ ഹെൽത്ത്' (CorroHealth mass layoffs frozen Kochi Kozhikode) നടത്തിയ വിവാദ കൂട്ടപ്പിരിച്ചുവിടൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന്...

ഹിമാചലിൽ പ്രകൃതിക്ഷോഭം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട് | Himachal Pradesh Heavy Rains Death Toll

ഷിംല: മൺസൂൺ ശക്തിപ്രാപിച്ചതോടെ ഹിമാചൽ പ്രദേശിൽ പരക്കെ നാശനഷ്ടം (Himachal Pradesh Heavy Rains Death Toll). കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ കനത്ത മഴയിലും അനുബന്ധ അപകടങ്ങളിലുമായി സംസ്ഥാനത്ത് മൂന്ന് പേർ കൂടി...