Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

‘സംഘടനയെ തകർക്കാൻ ശ്രമിച്ചു, ഉടൻ വ്യക്തമായ മറുപടി നൽകണം’: നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA | AMMA issues show cause notice

കൊച്ചി: സംഘടനയുമായുള്ള തർക്കങ്ങൾക്കിടെ നടി അൻസിബ ഹസനെതിരെ കടുത്ത നടപടിക്കൊരുങ്ങി 'അമ്മ' (AMMA). മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.(AMMA issues show...

ബെൽഫാസ്റ്റിൽ വംശീയ അക്രമം രൂക്ഷം; ഇന്ത്യൻ വംശജർ ഭീതിയിൽ, വ്യാപാര സ്ഥാപനങ്ങൾ അഗ്നിക്കിരയാക്കി | Anti-Immigrant Violence Belfast

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിലും സമീപ പ്രദേശങ്ങളിലും വംശീയ വിവേചനത്തിന്റെ പേരിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന അക്രമങ്ങൾ രൂക്ഷമാകുന്നു. ഇന്ത്യൻ വംശജരെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ വർദ്ധിച്ചതോടെ പ്രദേശത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി വലിയ ഭീതിയിലാണ്...

ഗോവയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, പോലീസിനെതിരെ ഗുരുതര ആരോപണം | Goa Human Rights Commission

പനാജി: ഗോവയിൽ 22-കാരനായ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗോവ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് സ്റ്റേഷനിൽ വച്ച് യുവാവിന് മർദ്ദനമേറ്റെന്ന ആരോപണത്തിൽ കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടി. സംഭവത്തിൽ ചീഫ് സെക്രട്ടറി,...

“മുമ്പ് നായിക, ഇപ്പോൾ നായികയുടെ അമ്മ;” രവീന ടണ്ടനെ കുറിച്ച് അക്ഷയ് കുമാറിന്റെ രസകരമായ പരാമർശം | Akshay Kumar praised Raveena

മുംബൈ: വെൽക്കം ടു ദ ജംഗിൾ ചിത്രത്തിന്റെ പ്രദർശന മുന്നോടിയായുള്ള വീഡിയോ പ്രകാശന ചടങ്ങിനിടെ നടി രവീന ടണ്ടനെ കുറിച്ച് നടൻ അക്ഷയ് കുമാർ നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു (Akshay...

തിരുവനന്തപുരത്തും ഷിഗെല്ല: 3 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു, നിരീക്ഷണം ശക്തം | Shigella infection

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കും വയനാട്ടിൽ ഒരു വിദ്യാർത്ഥിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം...

മഹേഷ് ഭട്ടുമായുള്ള അകൽച്ച അഭ്യൂഹങ്ങൾ തള്ളി വിക്രം ഭട്ട്; ‘ഞാൻ കള്ളനാണെങ്കിലും അദ്ദേഹം എന്നെ മകനെന്ന് വിളിക്കും’ | Vikram Bhatt on Mahesh Bhatt

മുംബൈ: തട്ടിപ്പ് കേസിൽ അറസ്റ്റിലായ സമയത്ത് സംവിധായകൻ മഹേഷ് ഭട്ട് മൗനം പാലിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയുണ്ടെന്ന പ്രചാരണങ്ങൾ തള്ളി സംവിധായകൻ വിക്രം ഭട്ട്. വിഷയം കൂടുതൽ വഷളാക്കാതിരിക്കാനാണ് മഹേഷ് ഭട്ട്...

‘പാർട്ടിയുടെ തോൽവിക്ക് കാരണം കണ്ണൂർ ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ല’: TK ഗോവിന്ദനും V കുഞ്ഞിക്കൃഷ്ണനും | CPM Kannur MLAs

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയെ ബലിയാടാക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദനും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനും രംഗത്ത്. തെരഞ്ഞെടുപ്പ് തോൽവിക്ക്...

എയർ ഇന്ത്യ വിമാനാപകടം: ജീവൻ നഷ്‌ടമായവരുടെ 96% കുടുംബങ്ങൾക്കുമുള്ള ഇടക്കാല ധനസഹായം വിതരണം പൂർത്തിയായി | Air India plane crash

അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ (AI-171) വിമാനാപകടത്തിൽ മരിച്ചവരുടെ 96 ശതമാനം കുടുംബങ്ങൾക്കും ഇടക്കാല ധനസഹായമായ 25 ലക്ഷം രൂപ വീതം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. അവശേഷിക്കുന്ന നാല് ശതമാനം...

ഒമാൻ തീരത്ത് വീണ്ടും കപ്പലിൽ തീപിടുത്തം: ‘എം.ടി. ജൽവീറിലെ’ 20 ഇന്ത്യൻ നാവികരും സുരക്ഷിതർ | MT Jalveer fire

ന്യൂഡൽഹി: ഒമാൻ തീരത്ത് ഷിനാസ് തുറമുഖത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുള്ള 'എം.ടി. ജൽവീർ' എന്ന കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. എൻജിൻ റൂമിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് കപ്പലിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20...

കേരള വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താത്തതിന് എതിരെയുള്ള ഹർജി: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി | Kerala Waqf Board

കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്‌ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൗമെൻ...